Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രേഖകളില്ലാത്ത ബോട്ടിനെ മാനുഷിക പരിഗണനയില്‍ വിട്ടയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:53 pm IST
inThiruvananthapuram

വിഴിഞ്ഞം: എന്‍ജിന്‍ തകരാറിലായി കടലിലൂടെ അലഞ്ഞ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി തിരിച്ച ട്രോളര്‍ ബോട്ട് പുലിവാല് പിടിച്ചു. തൊഴിലാളികളെ കരയിലെത്തിച്ച് മടങ്ങിയ ബോട്ട് രേഖകളില്ലാത്തതിനെ തുടര്‍ന്ന് കോസ്റ്റല്‍ ഗാര്‍ഡിന്റെ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. പിടികൂടി വിഴിഞ്ഞത്തെത്തിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള ട്രോളറിനെ രക്ഷാ പ്രവര്‍ത്തനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനുഷികപരിഗണനയില്‍ പിഴയിടാതെ താക്കീത് നല്‍കി അധികൃതര്‍ വിട്ടയച്ച് മാതൃക കാട്ടി. തൂത്തുക്കുടിയില്‍ നിന്ന് ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശി ജൂലിയസിന്റെ വകയായ അരുള്‍മേരി എന്ന ബോട്ടിലെ തൊഴിലാളികളാണ് രക്ഷക്ക് വേണ്ടി യാചിച്ച മൂന്ന് മത്സ്യതൊഴിലാളികള്‍ക്ക് രക്ഷകരായത്.

ഇന്നലെ പുലര്‍ച്ചയോടെ വിഴിഞ്ഞം ചൊവ്വരയില്‍ നിന്ന് വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ സംഘമാണ് പൂവാറിന് ആറ് നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ അലഞ്ഞത്. പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്ന തൊഴിലാളികള്‍ ടോര്‍ച്ചുകള്‍ തെളിച്ച് സമീപത്ത് കുടി കടന്നു പോയ ട്രോളര്‍ ബോട്ടിന്റെ സഹായം തേടുകയായിരുന്നു. സഹതാപം തോന്നിയ ബോട്ടിലെ തൊഴിലാളികള്‍ രക്ഷ യാചിച്ചവരെയും ഓട്ടം നിലച്ച വള്ളവുമായി ചൊവ്വരയില്‍ എത്തിക്കുകയായിരുന്നു. തിരിച്ച് പോകുന്നതിനിടയിലാണ് പെട്രോളിംഗിലായിരുന്ന തീരസംരക്ഷണ സേനയുടെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ചിലര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുളളവ ഇല്ലെന്ന് കണ്ടതോടെ വിഴിഞ്ഞത്ത് എത്തിക്കുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയ ബോട്ടിനെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയതിനാല്‍ പിന്നീട് വിട്ടയയ്‌ക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.