Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓട്ടിസം ബാധിച്ച അതുലിന് ബിജെപിയുടെ സഹായ ഹസ്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:51 pm IST
in Thiruvananthapuram

തിരുവനന്തപുരം: എഴുമറ്റൂര്‍ പാലയ്‌ക്കല്‍ ഉപ്പുമാക്കല്‍ കോളനിയിലെ രാജു സുധ ദമ്പതികളുടെ മകന്‍ അതുലിന് ബിജെപിയുടെ ചികിത്സാ സഹായം. ഓട്ടിസം ബാധിച്ച അഞ്ചു വയസുകാരനായ അതുല്‍രാജിനും കുടുംബത്തിനും വീടുവയ്‌ക്കാന്‍ സ്ഥലം അനുവദിക്കാമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഒരു വര്‍ഷം മുന്‍പ് ഉറപ്പു നല്‍കിയിരുന്നു. അതുലിന്റെയും കുടുംബത്തിന്റെയും പരിതാപകരമായ അവസ്ഥകണ്ടാണ് അദ്ദേഹം ഈ വാഗ്ദാനം നല്‍കിയത്. ഒരു വര്‍ഷത്തിനകം സ്ഥലം കണ്ടെത്തെണമെന്ന്്് പട്ടികവര്‍ഗ വകുപ്പിനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച്് ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇതുവരെയും വീടിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചില്ല. കുട്ടിയുടെ പിതാവിന്റെ അമ്മയുടെ പേരില്‍ ഏഴുസെന്റ് ഭൂമി മുണ്ടക്കയം പുഞ്ചവയലില്‍ ഉണ്ടെന്ന കാരണമാണ് സ്ഥലം അനുവദിക്കാന്‍ ഇപ്പോള്‍ തടസമെന്ന് കഴിഞ്ഞ ദിവസം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക്്് അറിയാന്‍ കഴിഞ്ഞത്.

ഇവര്‍ക്കുള്ള റേഷന്‍ കാര്‍ഡ്് എപിഎല്‍ ആയതിനാല്‍ ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കാന്‍ അധികൃതര്‍ തടസവാദമുന്നയിക്കുന്നു. കുട്ടിക്കുള്ള ചികിത്സയ്‌ക്കായി പ്രതിമാസം 1000 രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.ഈ നിസ്സഹായാവസ്ഥയിലാണ്്് ബിജെപി പൂജപ്പുര ഏരിയാ കമ്മിറ്റി പ്രസിഡന്റ് ശശികുമാര്‍, സംസ്ഥാന സമിതി അംഗം ആവന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ് മഹത് ഗ്രാമ സേവാ സമിതി പ്രസിഡന്റ്് ജയശങ്കര്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടിക്ക് കേരളത്തിലെ ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സയ്‌ക്കുള്ള സൗകര്യമൊരുക്കിക്കൊടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Entertainment

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.