Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അവഗണനയുടെ പ്രതീകമായി മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:32 pm IST
inKottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡ് അധികാരികളുടെ അവഗണനയുടെ പ്രതീകമായി മാറുന്നു. ദിവസേന 600ല്‍പ്പരം ബസുകള്‍ കയറിയിറങ്ങിപ്പോകുന്ന ബസ് സ്റ്റാന്‍ഡാണ് കുണ്ടും കുഴിയുമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. ആര്‍പ്പൂക്കര പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ബസ്സ്റ്റാന്‍ഡ്. വര്‍ഷങ്ങളായി ഇവിടെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താറില്ല. ബസ്സ്റ്റാന്‍ഡിന്റെ തറ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് താറുമാറായി. വലിയ കുഴികളും ഇവിടെ രൂപാന്തരപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ബസ് കയറിവരുന്ന ഭാഗം മുഴുവന്‍ തകര്‍ന്ന് കിടക്കുകയാണ്. പൊട്ടിപ്പൊൡഞ്ഞ ഭാഗത്തുനിന്നും കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാട്ടുകാര്‍ എടുത്തുമാറ്റി അരികില്‍ ഒതുക്കിവച്ചിരിക്കുകയാണ്. തടിയും ടാര്‍വീപ്പയും നിരത്തിവച്ചാണ് വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കുവാന്‍ മുന്‍കരുതല്‍ ഒരുക്കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് ലേലം ചെയ്യുന്നതില്‍നിന്നും ലക്ഷങ്ങളാണ് പഞ്ചായത്തിന് ലഭിക്കുന്നത്. ഈ പണത്തിന്റെ ഒരംശംപോലും ബസ് സ്റ്റാന്‍ഡ് വികസനത്തിനോ സുരക്ഷയ്‌ക്കോ പഞ്ചായത്ത് ചെലവഴിക്കാറില്ല.

ബസ്സ്റ്റാന്റിന്റെ സമീപ പ്രദേശങ്ങളിലെല്ലാം ചെറുകിട കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നു.ഇതിനിടെ കോടതിയില്‍ കേസ് ഉള്ളതായും അറിയുന്നു. കേസ് നടത്തി കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നാളുകളായി പഞ്ചായത്ത് തയ്യാറെടുക്കുന്നില്ല. ഇതിന്റെയൊക്കെ പിന്നില്‍ വന്‍അഴിമതി നടന്നുവരുന്നതായും ജനങ്ങള്‍ പറയുന്നു. നാളുകള്‍ക്ക് മുമ്പ് ബസ് സ്വയം ഉരുണ്ട്‌നീങ്ങി ഒരാള്‍ ഇവിടെ മരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബസ് കയറുന്നതും ഇറങ്ങുന്നതുമായ കവാടങ്ങള്‍ പരസ്പരം മാറ്റിയത്. ഇനിയും മറ്റൊരു ജീവന്‍ പൊലിഞ്ഞാല്‍ മാത്രമേ ഈ ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ അധികാരികള്‍ തയ്യാറാകൂ എന്ന് സമീപവാസികള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: വാമനന്‍

Varadyam

കവിത: അത്തം ഉദിച്ചു

Kerala

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

Kerala

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.