Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുകഞ്ഞ് തീര്‍ന്ന് കൗമാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 09:11 pm IST
in Idukki

കുമളി: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തി കൊണ്ട് വരുന്ന കഞ്ചാവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിടിയിലായത് ഏറെയും ചെറുപ്പക്കാര്‍.

83 കേസുകളാണ്്

ഇവിടെ മാത്രം പോയ വര്‍ഷം രേഖപ്പെടുത്തിയത്. അതായത് ശരാശരി ഒരാഴ്ചയില്‍ രണ്ട് കേസുകള്‍. ഈ സംഭവങ്ങളില്‍ ഭൂരിപക്ഷം കേസുകളിലും പിടിയിലായിരിക്കുന്നത് യുവാക്കളും വിദ്യാര്‍ത്ഥികളും. പതിനെട്ട് വയസിന് താഴെ പ്രായമുള്ളവര്‍ ഉള്‍പ്പെട്ട പത്തോളം കേസുകള്‍ ഇതില്‍ പെടും. ഇങ്ങനെ പിടിക്കപെട്ടവരില്‍ പന്ത്രണ്ട് വയസ് മുതല്‍ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ കൗമാരക്കാര്‍ നിരവധിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എട്ടാം ക്ലാസുകാരന്‍ മുതല്‍ മാധ്യമ വിദ്യാര്‍ത്ഥിനിവരെ പ്രതിയാക്കപ്പെട്ട സംഭവങ്ങളുണ്ട്. കൂലിപ്പണിക്കാരുടെ മക്കള്‍ മുതല്‍ വിദേശ മലയാളികളുടെ കുട്ടികള്‍ വരെ കള്ളക്കടത്ത് ഹരമാക്കിയിരിക്കുന്നു. പുത്തന്‍ തലമുറയിലെ പെണ്‍ക്കുട്ടികളും ലഹരി ഉപയോഗത്തിന് അടിമകളാണ്.

കൂടുതല്‍ പേരും സ്വന്തം ഉപയോഗത്തോടൊപ്പം വില്പന കൂടി ലക്ഷ്യം വച്ചാണ് ലഹരി കടത്തി കൊണ്ട് വരുന്നത്. കേരളത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ കമ്പത്തുള്ള മൊത്ത കച്ചവടക്കാരില്‍ നിന്ന് നൂറ് ഗ്രാമ

ം മുതല്‍ കിലോക്കണക്കിന് വാങ്ങി സ്വദേശത്തേക്ക് കടത്തുകയാണ് പതിവ്.

കമ്പത്തിന് സമീപമുള്ള വടക്കപെട്ടി എന്ന പ്രദേശം കഞ്ചാവിന്റെ മൊത്ത കച്ചവട കേന്ദ്രമായാണ് അറിയപ്പെടുന്നത്. തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം ഇവിടെ മാത്രം അന്‍പതോളം മൊത്ത കച്ചവടക്കാരുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കേരളം അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നിന്ന് ആയിരം കിലോ കഞ്ചാവോളം മൂന്ന് കേസുകളിയായി തമിഴ്‌നാട് അധികൃതര്‍ പിടികൂയിരുന്നു. കേരളം തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിയാലോചിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും ഭീമമായ അളവില്‍ ലഹരി കള്ളക്കടത്ത് കണ്ടെത്താന്‍ കഴിഞ്ഞത്.

അധികൃതരുടെ കെണിയില്‍ പെടാതിരിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായവും കഞ്ചാവ് കടത്തുകാര്‍ തേടുന്നു. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പെരിയാറിന് സമീപം വള്ളക്കടവിി

ല്‍ വിദ്യാര്‍ത്ഥിനിയായ യുവതിയും ഇവരുടെ ആണ്‍ സുഹൃത്തും ഉള്‍പ്പെട്ട സംഭവം.

സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി മുതല്‍ ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ വരെ കടത്തുകാരായി മാറിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.