Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവാഭരണഘോഷയാത്ര: പാസ്സ് നല്‍കുന്നതില്‍ അഴിമതിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 08:10 pm IST
in Pathanamthitta

പന്തളം: പന്തളത്തു നിന്നും ശബരിമലയ്‌ക്കുള്ള തിരുവാഭരണഘോഷയാത്രയെ അനുഗമിക്കുന്ന അയ്യപ്പന്മാര്‍ക്ക് ദേവസ്വം ബോര്‍ഡ് നല്കുന്ന പാസ്സ് ഇപ്രാവശ്യം ബോര്‍ഡ് നേരിട്ടു നല്കാന്‍ തീരുമാിച്ചതില്‍ അഴിമതിയെന്ന് ആരോപണം.

മുന്‍ വര്‍ഷങ്ങളില്‍ വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയാണ് അയ്യപ്പന്മാര്‍ക്ക് പാസ്സ് നല്കിയിരുന്നത്. ഘോഷയാത്രയുടെ തുടക്കം മുതല്‍ ശബരിമലവരെ അനുഗമിക്കുന്നവര്‍ക്കാണ് നിലവില്‍ പാസ്സുകള്‍ നല്കി വന്നിരുന്നത്. പാസ്സിനായി വ്യക്തമായ തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നിര്‍ബ്ബന്ധമായിരുന്നു. എന്നാല്‍ ഇത്തവണ തിരുവാഭരണഘോഷയാത്രയോടൊപ്പം പോകുന്ന സ്‌പെഷല്‍ ഓഫീസര്‍ പാസ്സുകള്‍ നേരിട്ടു നല്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇതിനായി ഒരാള്‍ക്ക് ഒരു പാസ്സ് നല്കിയിരുന്ന സ്ഥാനത്ത് ഇത്തവണ ഓരോ ദിവസവും വ്യത്യസ്തമായ ഒരു പാസ്സ് എന്നു തീരുമാനിക്കുകയും അതിനായി മൂന്നുതരം പാസ്സുകള്‍ നല്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയിരുന്നത് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് പാസ്സ് വിറ്റ് പണമുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും സംഘമായെത്തുന്ന തീര്‍ത്ഥാടകര്‍ മുന്‍കാലങ്ങളില്‍ ഒരു പാസ്സിന് പതിനായിരം രൂപയ്‌ക്കു മുകളില്‍ വരെ നല്കാന്‍ തയ്യാറായാണ് പന്തളത്തെത്തുന്നത്. ഇതിനായി അവര്‍ ദേവസ്വം ബോര്‍ഡുദ്യോഗസ്ഥരെ സമീപിക്കുന്നതും പതിവായിരുന്നു. എന്നാല്‍ ഉപദേശക സമിതി അതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. കാലാകാലങ്ങളില്‍ തിരുവാഭരണഘോഷയാത്രയ്‌ക്ക് പ്രത്യേക ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പാസ്സുകള്‍ നേരിട്ടു നല്കാന്‍ തീരുമാനിച്ചതിനു പിന്നിലെന്നാണ് ഭക്തര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.