Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചര്‍ച്ചകളുടെ മറവിലും സിപിഎമ്മിന് ലക്ഷ്യം അക്രമം തന്നെ: ടി.ഒ.നൗഷാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 12:28 pm IST
in Kollam

കുന്നത്തൂര്‍: സിപിഎമ്മുകാര്‍ ചര്‍ച്ചയുടെ മറവില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം കൊലപാതക രാഷ്‌ട്രീയമാണെന്നും ബിജെപി ദേശീയനിര്‍വാഹക സമിതിഅംഗം ടി.ഒ.നൗഷാദ്. കുന്നത്തൂരില്‍ ബിജെപി സംഘടിപ്പിച്ച അക്രമവിരുദ്ധ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാധാനം മൈക്കിലും ചാനലുകളിലും പറയുന്നതല്ലാതെ അണികളെ നിലയ്‌ക്ക് നിര്‍ത്താന്‍ സിപിഎം നേതാക്കള്‍ തയ്യാറല്ല. അധികാരത്തിലെത്തിയ നാള്‍ മുതല്‍ തുടങ്ങിയ ആക്രമണങ്ങള്‍ ഇന്നും അവസാനിക്കുന്നില്ല. ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് മുഖ്യമന്ത്രിയാകുമ്പോള്‍ അതിനെ എന്തും ചെയ്യാനുള്ള ലൈസന്‍സാക്കി മാറ്റുകയാണ് അണികള്‍. സമാധാനം ആഗ്രഹിക്കുന്നവരാണ് ബിജെപിക്കാര്‍. അതേസമയം പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യതയും പാര്‍ട്ടിക്കുണ്ട്. കണ്ണൂരില്‍ മാത്രമായിരുന്നു ഒരുകാലത്ത് സിപിഎം വ്യാപകആക്രമണം നടത്തിയിരുന്നുവെങ്കില്‍ ഇന്ന് അത് സംസ്ഥാനത്ത് മുഴുവനായി. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പി.ജയരാജനാണ്. ജയരാജന്‍ തിരുവനന്തപുരത്ത് തമ്പടിച്ചപ്പോള്‍ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ ജീവന്‍ പൊലിയുകയും നിരവധി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ആക്രമണങ്ങള്‍ കൊണ്ട് ഇല്ലാതാവുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ജോലി ഇപ്പോള്‍ ബിജെപി പരിപാടികളില്‍ കാമറ പിടിത്തമായെന്നും കാമറയില്‍ പിടിക്കുന്ന കാര്യങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥന്മാരും കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സറ്റേഷനുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കുന്നതായും ഇസ്ലാമിക തീവവ്രവാദികളുടെ മറവില്‍ ജില്ലയിലുടനീളം ആക്രമണം നടത്താനുള്ള സിപിഎം ശ്രമം വിലപോകില്ലെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പറഞ്ഞു.

ജെ.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, ജയചന്ദ്രന്‍ തുരുത്തിക്കര, രാമകൃഷ്ണപിള്ള, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ആര്‍.ബാബുക്കുട്ടന്‍, പഞ്ചായത്തംഗം രേണുക, സുഗതന്‍, പത്മകുമാര്‍, സുബ്രഹ്മണ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു. പി.എന്‍.മുരളീധരന്‍പിള്ള സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു. പ്രതിഷേധ യോഗത്തിന് മുന്നോടിയായി പ്രകടനവും നടന്നു. വി.എസ്.ജിതിന്‍ദേവ്,ആര്‍. രഞ്ജിത്ത്, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.