Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മഞ്ചവിളാകത്ത് പോലീസ് അതിക്രമം ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ അര്‍ദ്ധരാത്രി അതിക്രമിച്ചു കയറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 11:18 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: മഞ്ചവിളാകത്ത് പോലീസ് അതിക്രമം. അര്‍ദ്ധരാത്രിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ അതിക്രമിച്ചു കയറി. മഞ്ചവിളാകത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി സിപിഎം നടത്തുന്ന അക്രമണങ്ങള്‍ക്ക് കുടപിടിച്ച് പോലീസ് ബിജെപി പ്രവര്‍ത്തകരെ കടന്നാക്രമിക്കുകയാണ്. വെള്ളിയാഴ്ച ധനുവച്ചപുരത്ത് പാര്‍ക്ക് ജംഗ്ഷനു സമീപം യുവമോര്‍ച്ച പ്രവര്‍ത്തകനായ ശരത്തിനെ സംഘംചേര്‍ന്ന് ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കൊലചെയ്യാന്‍ ശ്രമിച്ചിരുന്നു.

ഗുണ്ടകളുടെ ക്രൂരമായ വെട്ടേറ്റ ശരത്ത് ആശുപത്രി ചികിത്സയിലുമാണ്. ശരത്തിനെ വെട്ടിയ ഡിവൈഎഫ് ഗുണ്ടകളുടെ പേരുകള്‍ വ്യക്തമായി ശരത് പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ അക്രമണം നടത്തിയ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഗുണ്ടകള്‍ക്കെതിരെ നടപടികള്‍ എടുക്കേണ്ട പോലീസ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ പത്തോളം വാഹനങ്ങളില്‍ സിപിഎം അനുഭാവമുള്ള പോലീസുക്കാരുടെ നേതൃത്വത്തില്‍ മഞ്ചവിളാകത്തേ ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറുകയായിരുന്നു.

പലവീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയെയും വൃദ്ധയെ വരെ രാത്രിയില്‍ വീടിനു വെളിയിലാക്കി ഗൃഹോപകരണങ്ങള്‍ എറിഞ്ഞു തകര്‍ത്തു. പോലീസുകാരില്‍ ചിലര്‍ സ്ത്രീകളെ അസഭ്യം പറഞ്ഞു. പോലീസ് മഞ്ചവിളാകത്തു കാണിച്ചുകൂട്ടിയ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടിനൊരുങ്ങുകയാണ് ബിജെപി.

സിപിഎമ്മിനു കുടപിടിക്കുന്ന കേരളാപോലീസിന്റെ നടപടിക്കെതിരെ ബിജെപി പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാരായമുട്ടം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിനെ പോലീസ് തടയാന്‍ ശ്രമിച്ചത് ചെറിയ രീതിയിലൂള്ള സംഘര്‍ഷത്തിനു വഴിയൊരുക്കി.

തുടര്‍ന്ന് നടന്ന ഉപരോധ പരിപാടിക്ക് ബിജെപി പാറശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം കരമന ജയന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

സംസ്ഥാനസമിതി അംഗം മഞ്ചവിളാകം കാര്‍ത്തികേയന്‍, മണ്ഡലം ജന:സെക്രട്ടറി അരുവിയോട് സജി, യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം മണവാരി രതീഷ്, ജില്ലാ വൈ. പ്രസിഡന്റ് ശ്രീരാഗ്, മണ്ഡലം പ്രസിഡന്റ് സജിത്ത്, ജനറല്‍ സെക്രട്ടറി അമ്പലം ദിലീപ്, മാണിനാട് സജി, കൊല്ലയില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് നെടിയാംകോട് അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

മഞ്ചവിളാകത്ത് പോലീസ് നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ബിജെപി ദേശീയ സമിതി അംഗം കരമന ജയന്‍ ഉദ്ഘാടനം ചെയ്യുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.