Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കിടങ്ങന്നൂര്‍ എസ്‌വിജിവി എച്ച്എസ്എസിന് കീരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:25 pm IST
inPathanamthitta

അടൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കിടങ്ങന്നൂര്‍ എസ് വിജിവിഎച്ച്എസിന് കീരീടം. അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളില്‍ ഒന്നാമതെത്തിയാണ് സ്‌കൂള്‍ കലയുടെ കിരീടം ചൂടിയത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 167 പോയിന്റുകളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 154 പോയിന്റുകളും യുപി വിഭാഗത്തില്‍ 50 പോയിന്റുകളുമാണ് എസ്‌വിജിവിഎച്ച്എസ്എസ് നേടിയത്. ഇത് പതിനാലാം തവണയാണ് കിടങ്ങന്നൂര്‍ എസ്‌വിജിവിഎച്ച്എസ്എസ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിള്‍ ഓവറോള്‍ കിരീടം ചൂടുന്നത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വെള്ളിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് 128 പോയിന്റുകളുമായി രണ്ടാമതെത്തി. 95 പോയിന്റുകളോടെ അടൂര്‍ എസ്‌സിഎച്ച്എസ്എസ് മൂന്നാമതും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കിടങ്ങന്നൂര്‍ എസ്‌വിജിവിഎച്ച്എസ്എസ് 154 പോയിന്റുകള്‍ നേടി. തിരുവല്ല എംജിഎം എച്ച്എസ്എസ് 102 പോയിന്റുകളുമായി രണ്ടാമതും 79 പോയിന്റുകളുമായി വള്ളംകുളം നാഷണല്‍ എച്ച്എസ് മൂന്നാമതുമെത്തി.

എച്ച്എസ് വിഭാഗത്തില്‍ 89 പോയിന്റുകളുമായി റാന്നി എസ്‌സി എച്ച്എസ്എസ് ഒന്നാമതും 86 പോയിന്റുകളുമായി രണ്ടാമതും 56 പോയിന്റുകളുമായി അങ്ങാടിക്കല്‍ സൗത്ത് എസ്എന്‍വി എച്ച്എസ്എസ് മൂന്നാമതുമെത്തി. യുപി വിഭാഗത്തില്‍ പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂള്‍ 45 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഹോളി ഏയ്ഞ്ചല്‍സും 40 പോയിന്റുകള്‍ വീതം നേടി മൂന്നാം സ്ഥാനവും നേടി.

സംസ്‌കൃതോത്സവം യുപി വിഭാഗത്തില്‍ 56 പോയിന്റുകളുമായി വെണ്ണിക്കുളം സെന്റ് ബഹനാന്‍സും 53 പോയിന്റുകളുമായി പേഴുംപാറ ഡിപിഎം യുപിഎസും 49 പോയിന്റുകളുമായി റാന്നി എസ്‌സി എച്ച്എസ്എസും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഉപജില്ലയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തിരുവല്ല 289 പോയിന്റോടെ ഒന്നാമതും 276 പോയിന്റോടെ കോന്നി രണ്ടാമതും 266 പോയിന്റുകളോടെ ആറന്മുള മൂന്നാമതുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 279 പോയിന്റുകള്‍ നേടി കോന്നി ഒന്നാമതെത്തി. 252 പോയിന്റുകളുമായി പത്തനംതിട്ടയും 227 പോയിന്റുകളുമായി മല്ലപ്പള്ളി മൂന്നാമതുമെത്തി. യുപി വിഭാഗത്തില്‍ അടൂര്‍ 122 പോയിന്റോടെ ഒന്നാമതും, പന്തളം 129 പോയിന്റോടെ രണ്ടാമതും 111 പോയിന്റുകള്‍ വീതം നേടി പത്തനംതിട്ടയും കോന്നിയും മൂന്നാം സ്ഥാനം പങ്കിട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.