Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുറുമ്പാലൂര്‍ ഗ്രാമം അഭിമാനനിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 02:42 pm IST
in Kollam

കൊട്ടാരക്കര: ഭാരതകരസേനയുടെ ഉപസൈന്യാധിപനെ സമ്മാനിക്കുള്ള നിയോഗത്തിന്റെ ധന്യതയിലും അഭിമാനനിറവിലുമാണ് കുറുമ്പാലൂര്‍ ഗ്രാമവും അദ്ദേഹത്തിന്റെ കുടുംബവും.

കുട്ടികാലത്തെ പട്ടാളക്കാരനാകണമെന്ന മോഹമുള്ള ആളായിരുന്നു സി.പി.ശരത്ചന്ദെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. ഇപ്പോള്‍ ഒരു സൈനികകുടുംബവുമാണ് അദ്ദേഹത്തിന്റേത്. കൊട്ടാരക്കര കുറുമ്പാലൂര്‍ ശാരദാമന്ദിരത്തില്‍ പരതേനായ പ്രഭാകരന്‍നായരുടേയും ജി.ശാരദാമ്മയുടേയും മകനാണ്.

നെടുവത്തൂര്‍ ദേവീവിലാസം എന്‍എസ്എസ് സ്‌കൂള്‍, കണ്ണൂര്‍ അക്ലിത് എല്‍പിഎസ് എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ മുതല്‍ കഴക്കൂട്ടത്തെ സൈനികസ്‌കൂളിലായിരുന്നു പഠനം. അതിനുശേഷം പുണെ നാഷണല്‍ ഡിഫെന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു. ഡെറാഡൂണ്‍ .ഇന്ത്യന്‍ മിലിറ്ററി അക്കാഡമിയില്‍ ഓഫീസര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയശേഷം ആര്‍മിയില്‍ ജോലിയില്‍ പ്രവേശിച്ച് വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. ജയ്‌പൂരില്‍ ലെഫ്റ്റനന്റ് ജനറലായി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഉപമേധാവി സ്ഥാനം തേടി എത്തുന്നത്. അവധിക്കു വരുമ്പോള്‍ കുറുമ്പാലൂര്‍ ഗ്രാമത്തിലെ വിശേഷങ്ങളില്‍ പങ്കുചേരാന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. നാട്ടിലെ സൗഹൃദം ഇന്നും വിടാതെ കാത്തുസൂക്ഷിക്കാറുണ്ടന്ന് സുഹൃത്തുക്കളും പറയുന്നു. ശരത് ചന്ദിനു ലഭിച്ച പരമോന്നത സ്ഥാനത്തില്‍ നാട്ടുകാര്‍ക്കൊപ്പം സഹപാഠികളും ഏറെ അഭിമാനത്തിലാണ്. മകന് ലഭിച്ച അംഗീകാരത്തില്‍ ഏറെ അഭിമാനിക്കുന്നതായി അമ്മ ശാരദാമ്മ പറഞ്ഞു. തിരുവനന്തപുരത്തുള്ള മകള്‍ ശ്രീകലക്ക് ഒപ്പമാണ് അമ്മ ഇപ്പോള്‍. ആറു മാസത്തിനു മുമ്പാണ് ലീവ് കഴിഞ്ഞു ശരത്ചന്ദ് മടങ്ങിയത്. ഭാര്യ ബിന്ദു. മക്കള്‍: അഭിലാഷ് ചന്ദ് (ആര്‍മി മേജര്‍ പുണെ), അഭിജിത് ചന്ദ് (നേവി ക്യാപ്ടന്‍ കൊച്ചി). സഹോദരങ്ങള്‍ ശ്രീലത, പരേതനായ ജഗദീഷ് ചന്ദ്, ശ്രീജയ, ശ്രീകല. അടുത്ത വരവിന് സ്‌നേഹോജ്വല സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജന്മനാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.