Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മേയര്‍ ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തില്‍: വി.വി. രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 11:40 pm IST
inThiruvananthapuram

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയുടെ മേയര്‍ അഡ്വ വി.കെ. പ്രശാന്ത് ഡിവൈഎഫ്‌ഐ ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ വി.വി. രാജേഷ്. ജനപ്രതിനിധിയായിട്ടും അതില്‍ നിന്ന് ഉയരാന്‍ മേയര്‍ക്ക് കഴിയുന്നില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ നഗരസഭാ ഭരണം ജനവഞ്ചനയുടെതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാങ്കണത്തില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസസമരത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭയുടെ ഭരണം പിഴവുകള്‍ നിറഞ്ഞതാണ്. ഭരണാധികാരികള്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. നഗരവികസനം ജനങ്ങളിലെത്തിക്കാന്‍ പ്രതിപക്ഷമായ ബിജെപി ക്രിയാത്മക പിന്തുണ നല്‍കിയിട്ടും ഇടതുനേതൃത്വത്തിലുള്ള ഭരണത്തിന് ഒന്നുംചെയ്യാന്‍ കഴിയുന്നില്ല. പ്രതിപക്ഷമായ ബിജെപിയുടെ സൗജന്യം ഒന്നുകൊണ്ടു മാത്രമാണ് നഗരസഭയില്‍ ഇടതുഭരണം തുടരുന്നത്. എന്നാല്‍ ഭരണത്തെക്കുറിച്ചുള്ള അജ്ഞതയും രാഷ്‌ട്രീയതിമിരവും ബാധിച്ച ഇടതുമുന്നണി തമ്മില്‍ത്തല്ലുകയാണ്. തലസ്ഥാനനഗരത്തിന്റെ വികസനത്തിന് കോടികളുടെ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണ്. പക്ഷേ അത് നേടിയെടുക്കുന്നതില്‍ മേയറും ഭരണസമിതിയും വന്‍ പരാജയമാണ്. ഗതികെട്ട മേയര്‍ മുസ്ലിംലീഗിന്റെ സഹായത്തോടെയാണ് കൗണ്‍സില്‍ നടത്തിക്കൊണ്ടു പോകുന്നത്. ഇടതുമുന്നണിയുടെ നെറികെട്ട ഭരണത്തിനെതിരെ ബിജെപി 100 വാര്‍ഡുകളിലും ശക്തമായ പ്രക്ഷേഭ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും രാജേഷ് മുന്നറിയിപ്പു നല്‍കി.

പൊട്ടിപ്പൊളിഞ്ഞ നഗരവീഥികള്‍ എത്രയും വേഗം പുനര്‍നിര്‍മിക്കുക, നഗരത്തിലെമ്പാടും കൂമ്പാരമായിരിക്കുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുക, തെരുവുവിളക്കുകള്‍ കത്തിക്കുക, തെരുവുനായ്‌ക്കളുടെ ആക്രമണഭീഷണിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക, കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുക, അട്ടിമറിച്ച ക്ഷേമപെന്‍ഷനുകള്‍ പുനസ്ഥാപിച്ച് യഥാസമയം അര്‍ഹര്‍ക്ക് ലഭ്യമാക്കുക, നികുതിപിരിവിലെ അലംഭാവം ഉപേക്ഷിക്കുക, ജീവനക്കാരുടെ കൈക്കൂലി അവസാനിപ്പിക്കുക, കൗണ്‍സിലര്‍മാരോട് മേയര്‍ പുലര്‍ത്തുന്ന രാഷ്‌ട്രീയവിവേചനം ഇല്ലാതാക്കുക, താത്കാലിക നിയമനം അവസാനിപ്പിച്ച റിക്രൂട്ട്‌മെന്റ് പിഎസ്‌സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബിജെപി കൗണ്‍സിലര്‍മാര്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചത്.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ ഏകദിന ഉപവാസസമരം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ വി.വി. രാജേഷ് പ്രതിപക്ഷ നേതാവ് ഗിരികുമാറിന് നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.