Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ ഒരുങ്ങുന്നു. ആറുനില പന്തലിന്റ പ്രവര്‍ത്തി ദ്രുതഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:54 pm IST
in Kannur

കണ്ണൂര്‍: 16 മുതല്‍ കണ്ണൂരില്‍വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ ഒരുങ്ങുന്നു. കണ്ണൂരിലെ 20 വേദികളിലായാണ് കലാപ്രതിഭകളുടെ മത്സരങ്ങള്‍ നടക്കുക. പോലീസ് മൈതാനിയിലാണ് പ്രധാന വേദി ഒരുക്കുന്നത്. 37500 ചതുരശ്ര അടി വിസ്തൃതിയുള്ള കുറ്റന്‍ പന്തലാണ് മുഖ്യവേദിക്കായി അണിഞ്ഞൊരുങ്ങുന്നത്. സ്റ്റേജ് മാത്രം 1200 ചതുരശ്ര അടി വിസ്തൃതിയിലാണ്. വേദിയില്‍ ഒരേ സമയം അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തെയ്യങ്ങളുടെയും തിറകളുടെയും മഹിമ വിളിച്ചോതുന്നതരത്തിലായിരിക്കും മുഖ്യവേദി അണിയിച്ചൊരുക്കുക. ആറ് നിലകളിലായി നിര്‍മമിക്കുന്ന വേദി പൂര്‍ണ്ണമായും ഓലകൊണ്ടാണ് മേയുക. കണ്ണൂരില്‍ 20 വേദികള്‍ക്കായി 13 പന്തലുകളാണ് ഒരുക്കുന്നത്. ഇവയെല്ലാം തന്നെ ഓലകൊണ്ടാണ് നിര്‍മ്മിക്കുന്നത് എന്നതും ഏറെ പ്രത്യേകതയുള്ളതാണ്. മലപ്പുറം താനൂരിലെ യൂസഫ് എന്നയാള്‍ക്കാണ് പന്തലിന്റ നിര്‍മ്മാണ ചുമതല. കഴിഞ്ഞ നാല് വര്‍ഷമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പന്തലുകള്‍ ഒരുക്കുന്നത്. മുഖ്യവേദിയോട് ചേര്‍ന്ന് അമ്പത് മീഡിയാ പവലിയനുകള്‍, 14 ഗ്രീന്‍ റൂമുകള്‍, 10 ടോയ്‌ലറ്റ്, അവശ്യ സര്‍വ്വീസുകള്‍ എന്നിവയ്‌ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. മുഖ്യ വേദിയുടെ കിഴക്കു ഭാഗത്തായി പ്രദര്‍ശനത്തിനായുള്ള പന്തലും ഒരുക്കും. ഇതിനായി 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പന്തലാണ് നിര്‍മ്മിക്കുന്നത്.

കലക്‌ട്രേറ്റ് മൈതാനിയിലെ രണ്ടാം വേദിയായ ചന്ദ്രഗിരിയില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലാണ് ഉയരുക. ഇവിടെ രണ്ടായിരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ജവഹര്‍ സ്റ്റേഡിയത്തിലെ ഭക്ഷണ ശാലക്ക് 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് ഉള്ളത്. 3500പേര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ടായിരിക്കും. ഇതുകൂടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ടിലും താല്‍ക്കാലിക പന്തലുണ്ടായിരിക്കും. കലോത്സവത്തോടനുബന്ധിച്ച് കണ്ണൂര്‍ നഗരത്തിലുണ്ടാകുന്ന രൂക്ഷമായ ഗതാഗത കുരക്ക് പരിഹരിക്കുകന്നതിനായി ജില്ലാ അധികൃതരുടെ നേതൃത്വത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും.

കലോത്സവം കാണാനെത്തുന്ന രക്ഷിതാക്കളുടെയും മറ്റും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനായി നഗരത്തിന്റ ചുറ്റുവട്ടത്ത് ഇരുപതോളം താല്‍ക്കാലിക പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കും. കലോത്സവ പ്രചരണത്തിന്റ ഭാഗമായി ചിത്രകാരന്‍മാരുടെ കൂട്ടായ്‌മ ഇന്ന് നടക്കും. വരക്കൂട്ടം എന്ന പേരില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 16ന് ടൗണില്‍ ഘോഷയാത്രയും ഉണ്ടായിരിക്കും.

പ്രശസ്ത പാചകക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിനെത്തുന്നവര്‍ക്കായി ഭക്ഷണമൊരുക്കുന്നത്. ഇതിനായി പച്ചക്കറികള്‍ ശേഖരിക്കുന്നതിന് ജില്ലയിലെ പതിനഞ്ച് വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ സേവനം ലഭ്യമാക്കും. സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥികളും എന്തെങ്കിലും ഒരു പച്ചക്കറി സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കുകയും അത് ഭക്ഷണശാലയില്‍ എത്തിക്കാനുമാണ് ഭാരവാഹികള്‍ ലക്ഷ്യമിടുന്നത്. മത്സരം നടക്കുന്ന എല്ലാ വേദികളിലും നരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും കലോത്സവവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്താനും വിജിലന്‍സ് നടപടിയെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

Kerala

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.