Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിളക്കോട് ഒരു കുടുംബത്തിലെ ഗൃഹനാഥനടക്കം മൂന്നുപേര്‍ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:52 pm IST
inKannur

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടത്ത് ഗൃഹനാഥനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയവളപ്പില്‍ ഹൗസില്‍ അലോറ സദാനന്ദന്‍ (48), ഭാര്യ ശ്രീജ (40), മകള്‍ വിളക്കോട് ഗവ.സ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥിനി അനുനന്ദ എന്നിവരെയാണ് വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച സദാനന്ദന്‍ ടാപ്പിംഗ് തൊഴിലാളിയാണ്. രാവിലെ ടാപ്പിങ്ങിനായി പോയ സദാനന്ദന്‍ ടാപ്പിംഗ് കഴിഞ്ഞു തിരിച്ചുവന്ന ശേഷമാണു കുടുംബത്തോടൊപ്പം ആത്മഹത്യ ചെയതതെന്നു കരുതുന്നു. ഉച്ചക്ക് 12മണിയോടെ വീട്ടിലെത്തിയ സദാനന്ദന്റെ ഒരു ബന്ധു പുറത്തു മൂന്നുപേരുടെയും ചെരുപ്പ് കാണുകയും ആരെയും പുറത്തു കാണാഞ്ഞതിനെത്തുടര്‍ന്നു സംശയം തോന്നി നോക്കിയപ്പോള്‍ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരെ വിവരമറിയിച്ച ശേഷം വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. മൂന്നു പേരും കിടപ്പ് മുറിയിലെ കഴുക്കോലില്‍ കയര്‍കെട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് ആഖിന എന്ന ഒരു മകള്‍ കൂടിയുണ്ട് .

ഇരിട്ടിയിലെ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ആഖിന ക്ലാസ്സില്‍ പോയതിനു ശേഷമാണു ഇവര്‍ ആത്മഹത്യ ചെയ്തതായി കരുതുന്നത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മുഴക്കുന്ന് എസ് ഐ കെ.എ.ഫിലിപ്പ് അടക്കമുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. വിശദ പരിശോധനകള്‍ക്ക് ശേഷം ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തെങ്കിലും ‘അതില്‍ ഞാന്‍ പോകുന്നു എനിക്ക് മടുത്തു’ എന്ന് എഴുതിയതായി പോലീസ് പറഞ്ഞു. മറ്റു കാരണങ്ങള്‍ ഒന്നും വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു. വലിയ വളപ്പില്‍ ഗോവിന്ദന്‍-പരേതയായ ദേവി ദമ്പതികളുടെ മകനാണ്. സദാനന്ദന്‍. ദിവാകരന്‍, ശാന്ത, കാഞ്ചന, സരസ്വതി, ശ്രീജ, റോജ, ദിലീപന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ചെറിയക്കടവന്‍ വീട്ടില്‍ പരേതനായ നാണു കൗസല്യദമ്പതികളുടെ മകളാണ് ശ്രീജ. സതി, ലക്ഷ്മി, ഷീബ, ഗോപാലന്‍, രഞ്ജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

World

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

പുതിയ വാര്‍ത്തകള്‍

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.