കണ്ണൂര്‍: റേഷന്‍ കാര്‍ഡ് പുതുക്കല്‍ കരട് മുന്‍ഗണന-മുന്‍ഗണനേതര പട്ടികയിലുള്ള ആക്ഷേപങ്ങളും പരാതികളും നല്‍കുന്നതിന് 7ന് ഒരു ദിവസം മാത്രം അപേക്ഷ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവില 10 മണിമുതല്‍ 5 മണിവരെ കണ്ണൂര്‍ നഗരസഭാ പരിധിയിലുള്ളവര്‍ കണ്ണൂര്‍ നഗരസഭാ ഓഫീസിലും പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, എടക്കാട്, ചോലോറ പഞ്ചായത്ത് പരിധിയിലുള്ളവര്‍ അതാത് സോണല്‍ ഓഫീസുകളിലും പരാതി നല്‍കണം.
















