Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിയമ വിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ചെറുക്കും: ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 10:47 pm IST
in Kannur

കണ്ണൂര്‍: ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കാനും വാഹനങ്ങള്‍ക്ക് ഏത് പെയിന്റ് എങ്ങനെ അടിക്കണമെന്ന് തിരുമാനിക്കാനുമുള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനാണെന്നിരിക്കെ, തങ്ങളുടെ അധികാര പരിധി ലംഘിച്ചുകൊണ്ടും ഹൈക്കോടതി ഉത്തരവ് അവഗണിച്ചുകൊണ്ടും, ട്രേഡ് യൂണിയനുകളുടെ അഭിപ്രായം മാനിക്കാതെയും കോര്‍പ്പറേഷന്‍ തീരുമാനമെടുത്തത് പ്രതിഷേധാര്‍ഹവും നിയമവിരുദ്ധവുമാണെന്ന് ബിഎംഎസ്, ഐഎന്‍ടിയുസി, എസ്എടിയു, കെഎംസി കൂട്ടായ്‌മ എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു. കേരളത്തില്‍ കോര്‍പ്പറേഷനില്‍ ഒന്നും നടപ്പിലാക്കാത്തതും മുമ്പ് നടപ്പിലാക്കി പരാജയപ്പെട്ടതുമായ ഐഡന്റിറ്റി കാര്‍ഡ് വീണ്ടും കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള കോര്‍പ്പറേഷന്റ തീരുമാനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും യൂണിയന്‍ നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലവിലുള്ള തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിച്ചുകൊണ്ടും ഓട്ടോറിക്ഷകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും മാത്രമേ പുതിയ പെര്‍മിറ്റ് നല്‍കാവൂ എന്ന് യൂണിയനുകളുടെ അഭിപ്രായം പുച്ഛിച്ചു തള്ളിക്കൊണ്ടാണ് കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കും സിറ്റി പെര്‍മിറ്റ് നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ തീരുമാനിച്ചതെന്നും ഇത് ഓട്ടോറിക്ഷ തൊഴില്‍ മേഖലയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ ഇടയാക്കൂ എന്നും യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ടൗണില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ സ്ഥലങ്ങളില്‍ മതിയായ ഓട്ടോസ്റ്റാന്റുകള്‍ കണ്ടെത്താതെ ടൗണിന് പുറത്ത് മഞ്ചപ്പാലം, കസാനക്കോട്ട, സ്പിന്നിങ്ങ്മില്‍, ചെക്ക് പോസ്റ്റ്, ഫോറസ്റ്റ് ഓഫീസ്, മേലെ ചൊവ്വ, നന്തിലത്ത്, തെഴുക്കിലെ പീടിക, കുടപ്പറമ്പ്, അണ്ടത്തോട്, ആനക്കുളം മുതലായ യാത്രക്കാരെ ലഭിക്കാത്ത സ്ഥലങ്ങളില്‍ സ്റ്റാന്റ് അനുവദിച്ച് സ്റ്റാന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു എന്ന് വരുത്താനുള്ള കോര്‍പ്പറേഷന്റ നീക്കം പരിഹാസ്യമാണെന്നും യൂണിയന്‍ ആരോപിച്ചു. ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ നിലവിലുള്ള ടൗണ്‍ പരിധി വര്‍ദ്ധിപ്പിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്നും ഇക്കാര്യത്തില്‍ സിഐടിയുവിന്റ നിലപാട് എന്താണന്ന് വ്യക്തമാക്കണമന്നും സംയുക്ത പ്രസ്താവനയില്‍ യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പട്ടു.

കോര്‍പ്പറേഷന്‍ അധികാരികളുടെ തൊഴിലാളി വിരുദ്ധവും നിയമവിരുദ്ധവുമായ തീരുമാനത്തിനെതിരെ മുഴുവന്‍ തൊഴിലാളികളും പ്രതികരിക്കാന്‍ മുന്നോട്ട് വരണമെന്ന് സംയുക്ത സമരസമിതി നേതാക്കളായ ശശികുമാര്‍ (ബിഎംഎസ്), എന്‍.ലക്ഷ്മണന്‍ (എസ്എടിയു), കുന്നത്ത് രാജീവന്‍ (ഐഎന്‍ടിയുസി), അന്‍വര്‍ വാഴയില്‍ (കെഎംസി കൂട്ടായ്‌മ), തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

World

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

Kerala

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

Kerala

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പുതിയ വാര്‍ത്തകള്‍

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.