പാനൂര്‍: വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. പത്തായക്കുന്ന് പൊങ്ങോളീന്റെവിട വനജയുടെ വീടിനു നേരെയാണ് ഒരു സംഘം കല്ലെറിഞ്ഞത്. വീടിനു നേരെ മുന്‍പും അക്രമം നടന്നിരുന്നു. കതിരൂര്‍ പോലീസില്‍ പരാതി നല്‍കി.