കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് ആമുമാസ്റ്ററുടെ നിര്യാണത്തില്‍ ദുഖം പ്രകടിപ്പിച്ച് ദീനുല്‍ ഇസ്ലാംസഭയുടെ കീഴിലുള്ള കണ്ണൂര്‍സിറ്റി ദീനുല്‍ ഇസ്ലാംസഭ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഇംഗഌഷ് മീഡിയം സ്‌കൂള്‍, അറബിക് കോളജ്, വനിതാ കോളജ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
















