Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജലസ്രോതസുകള്‍ വറ്റിത്തുടങ്ങി വലിയതോട്ടില്‍ തടയിണ നിര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 10:17 pm IST
inKottayam

കുറവിലങ്ങാട്: ധനുമാസച്ചൂട് കടുത്തതോടെ ജലശ്രോതസുകള്‍വറ്റി ഗ്രാമീണ കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ കുറവിലങ്ങാടിന്റെ ഏറ്റവുംവലിയ ജലശ്രോതസായ വലിയതോടിനുകുറുകെ തടയിണകള്‍ നിര്‍മ്മിച്ച് ജലക്ഷാമം നേരിടാന്‍ ശ്രമം തുടങ്ങി. കുറവിലങ്ങാട് പഞ്ചായത്തിലുള്ള പത്തിലധികം കുടിവെള്ള സൊസൈറ്റികളുടെ ടാങ്കിലേക്ക് വെള്ളമെടുക്കുന്ന കുളങ്ങള്‍ സ്ഥിതിചെയ്യുന്നത് വലിയതോടിനോടു ചേര്‍ന്നപ്രദേശങ്ങളിലാണ്.

വരിക്കാനായില്‍ വി.കെ മാധവന്‍ സ്മാരക കുടിവെള്ളപദ്ധതി, ചാരപ്പുറം കുടിവെള്ളപദ്ധതി എന്നിവയുടെ ജലസംഭരണികളിലേക്ക് വെള്ളമെടുക്കുന്നത് പകലോമറ്റംഭാഗത്തെ കുളത്തില്‍നിന്നുമാണ്. ഇതിനേത്തുടര്‍ന്ന് പുതുവല്‍സരദിനത്തില്‍ കുടിവെള്ളസൊസൈറ്റിയുടെ ഭാരവാഹികളും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് വലിയതോട്ടില്‍ തടയിണനിര്‍മ്മിച്ചു.

കുറവിലങ്ങാട് പഞ്ചായത്ത് മാര്‍ക്കറ്റിലെയും വ്യാപാരസ്ഥാപനങ്ങളിലേയുമെല്ലാം മാലിന്യം നിക്ഷേപിക്കുന്നകേന്ദ്രമായി വലിയതോട് മാറിയിട്ട് കാലങ്ങളായിട്ടും മാലിന്യം ഇടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്നതിന് പഞ്ചായത്തോ ആരോഗ്യവകുപ്പോ തയാറായിട്ടില്ല. വര്‍ഷകാലത്ത് വലിയതോട്ടില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഒഴുകിപ്പോകുമായിരുന്നുവെങ്കില്‍ ജലനിരപ്പ്താഴ്ന്നതോടെ തോട്ടിലേക്കിടുന്നമാലിന്യങ്ങള്‍ അവിടെത്തന്നെ ചീഞ്ഞളിഞ്ഞ് ജലജന്യരോഗങ്ങള്‍ക്ക് ഇടയാക്കുന്നസ്ഥിതിയാണുള്ളത് ഇതിനിടെയാണ് കുടിവെള്ള പദ്ധതികളുടെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് തടയിണനിര്‍മ്മാണവുമായി സൊസൈറ്റിഭാരവാഹികള്‍ രംഗത്തിറങ്ങിയത്.

മുന്‍വര്‍ഷങ്ങളില്‍ തോട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള എംവി ഐപി കനാലിലൂടെ ജലമെത്തിച്ചിരുന്നതിനാല്‍ കടുത്തവരള്‍ച്ചയില്‍നിന്ന് നാടിനെ സംരക്ഷിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ എംവിഐപി കനാല്‍വഴി ഒരുതുള്ളി വെള്ളം പോലും ഒഴുക്കാന്‍ അധികൃതര്‍തയ്യാറായിട്ടില്ല. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വി.കെ. മാധവന്‍ കുടിവെള്ളപദ്ധതി ഭാരവാഹികളായ പി.ഡി പുഷ്പാംഗദന്‍, എം.എന്‍ രമേശന്‍, ചാരപ്പുറം കുടിവെള്ളപദ്ധതി ഭാരവാഹികളായ പി.വി ജോസഫ്പുന്നത്താം,എം.ഡി അലക്‌സ് മൈലക്കുഴിയില്‍ എട്ടാംവാര്‍ഡ് പഞ്ചായത്തംഗം രമാരാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തടയിണനിര്‍മ്മാണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.