Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഉദ്ഘാടനം പ്രഹസനമായി; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്ക് തുറന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 12:54 pm IST
in Malappuram

പെരിന്തല്‍മണ്ണ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ അന്നത്തെ മന്ത്രി മഞ്ഞളാംകുഴി തന്റെ വികസന നേട്ടമെന്ന് പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ മാതൃശിശു ബ്ലോക്ക് ഇപ്പോഴും അടഞ്ഞുതന്നെ. മുസ്‌ളീം ലീഗ് നേതാക്കളും മഞ്ഞളാംകുഴി അലിയും പെരുമ്പറ മുഴക്കി നടത്തിയ ഉദ്ഘാടനത്തിന് മുഖ്യകാര്‍മികത്വം വഹിച്ചത് മുഖ്യമന്ത്രി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. ഏറ്റവും വലിയ വികസന നേട്ടമായി നിയോജക മണ്ഡലത്തിലെ ലീഗ് നേതാക്കള്‍ വീരവാദം മുഴക്കിയതും ജില്ലാ ആശുപത്രിയിലെ ഈ ബ്ലോക്കിനെ പറ്റിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അലി തന്നെ ജയിച്ചു കയറിയതോടെ പാതി വഴിയില്‍ ഈ സംരഭം ഉപേക്ഷിച്ചു. ജനം പെരുവഴിയിലുമായി.

അഞ്ചരക്കോടി രൂപ ചെലവാക്കി നിര്‍മ്മിച്ച കെട്ടിടം ഇന്ന് കാടുമൂടി നശിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും സമരരംഗത്ത് ഇറങ്ങുന്ന സിപിഎം, ഇതു കണ്ടില്ലെന്ന് നടിക്കുന്നു.

ആശുപത്രിയുടെ നിലവിലുള്ള കെട്ടിടത്തില്‍ സ്ഥല പരിമിതി മൂലം രോഗികള്‍ നരകിക്കുകയാണ്. കിടത്തി ചികിത്സ നല്‍കാന്‍ മതിയായ സൗകര്യങ്ങളില്ല. ഒരു കട്ടിലില്‍ അഭയം തേടുന്നത് രണ്ടും മൂന്നും രോഗികളാണ്. ബാക്കിയുള്ളവര്‍ നിലത്തും വരാന്തയിലും കഴിച്ചു കൂട്ടുന്നു. ജീവനക്കാരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ് വരെ നേടിയ ഒരു സര്‍ക്കാര്‍ ആശുപത്രിക്കാണ് ഈ ദുരവസ്ഥ.

അതേസമയം, ജില്ലാ ആശുപത്രിയില്‍ മതിയായ ജീവനക്കാരില്ലെന്നത് ബന്ധപ്പെട്ടവര്‍ കാലങ്ങളായി ഉന്നയിക്കുന്ന പരാതിയാണ്. ഉള്ളവരില്‍ നല്ലൊരു ശതമാനം താല്‍ക്കാലിക ജീവനക്കാരുമാണ്. അവര്‍ക്കാകട്ടെ, അമിത ജോലിഭാരവും. കഷ്ടപ്പാടിന് അനുസൃതമായി പകുതി പോലും പ്രതിഫലം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരാതി പറയുന്നു.

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതാണ് പുതിയ ബ്ലോക്ക് തുറക്കുന്നതിനും തടസമാകുന്നത്. പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍ സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ക്‌ളീനിംഗ് സ്റ്റാഫ്, തിയറ്റര്‍ അസിസ്റ്റന്റ്, റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഉള്‍പ്പെടെ 36 ജീവനക്കാര്‍ വേണം. ജോലി കിട്ടാതെ നിരവധി നഴ്‌സുമാര്‍ വിഷമിക്കുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ മുമ്പില്‍ ഈ വിഷയം നിരവധി തവണ ഉന്നയിക്കപ്പെട്ടതാണ്. അപ്പോഴെല്ലാം ലഭിക്കുന്ന മറുപടി ”ഇപ്പോ ശരിയാക്കി തരാം” എന്ന് മാത്രമാണ്. പുതിയ ബ്‌ളോക്ക് നിലവിലെ ആശുപത്രി കെട്ടിടത്തിന് പുറത്തായതിനാല്‍ പുതിയ നിയമനങ്ങള്‍ നടത്തുകയല്ലാതെ മറ്റ് പോംവഴികളും ഇല്ല. ഈ വിഷയത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എംഎല്‍എയും സംസ്ഥാന സര്‍ക്കാരില്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.