Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ളാലം മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 10:16 pm IST
in Kottayam

പാലാ: ദക്ഷിണകാശി ളാലം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. 11ന് സമാപിക്കും. തിങ്കളാഴ്ച രാത്രി 8ന് ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ സഹതന്ത്രി ഹരിക്യഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി കണ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടക്കും.

തിരുവരങ്ങിന്റെ ഉദ്ഘാടനവും സന്തോഷ് ഗംഗ സ്മാരക വിദ്യാഭ്യാസ ധനസഹായ വിതരണവും മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി നിര്‍വ്വഹിക്കും. 8.45ന് ന്യത്തരാവ്. 2 മുതല്‍ 8 വരെ ഉത്സവദിവസങ്ങളില്‍ രാവിലെ 4.30 മുതല്‍ ക്ഷേത്രത്തില്‍ പതിവുചടങ്ങുകള്‍, രാവിലെ 8 മുതല്‍ ശ്രീബലി എഴുന്നളിപ്പ്, രാത്രി 9 മുതല്‍ വിളക്കിന്നെഴുന്നളിപ്പ്. 5 മുതല്‍ 8 വരെ ഉത്സവ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉത്സവബലി, ഒരു മണിക്ക് ഉത്സവബലി ദര്‍ശനം. 3ന് രാത്രി 7.30 ന് തിരുവരങ്ങില്‍ ചാക്യാര്‍കൂത്ത്-പൊതിയില്‍ നാരായണചാക്യാര്‍, രാത്രി 8.30 ന് കൊടിക്കിഴില്‍ വിളക്ക്. 4ന് രാത്രി 7ന് കൃഷ്ണനാട്ടം. 5ന് രാത്രി 7ന് നൃത്തവസന്തം. 6ന് രാത്രി 7 സാമ്പ്രാദായക ഭജന, 7ന് രാവിലെ 11 ന് ആത്മീയ പ്രഭാഷണം – കൊണ്ടുര്‍ അജിഷ്‌കുമാര്‍, 12ന് നാമജപഹരി.

8ന് അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി കടിയക്കോല്‍ ഇല്ലം തുപ്പന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഭരണിപൂജ തുടര്‍ന്ന് ഭരണിയൂട്ട്, വൈകിട്ട് 6ന് എട്ടങ്ങാടി സമര്‍പ്പണം- എസ്എന്‍ഡിപി യോഗം ടൗണ്‍ ശാഖ, 6.45ന് അമ്പലപ്പുറത്ത് ദേവീക്ഷേത്രത്തില്‍ നിന്നും ഭഗവതി എഴുന്നള്ളത്ത്, കൂടിയെഴുന്നള്ളിപ്പ്, രാത്രി 9ന് ദേവീദേവന്‍മാര്‍ ഉപചാരം ചൊല്ലി യാത്രപറയുന്ന ചടങ്ങ്, തുടര്‍ന്ന് നൃത്തരാവ്.9ന് രാവിലെ 11ന് ഭക്തിഗാനമേള, വൈകിട്ട് 4ന് ദേശക്കാഴ്ച പുറപ്പാട്. വെള്ളാപ്പാട് ഭഗവതിക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം എന്നിവടങ്ങളിലേയ്‌ക്ക് ആചാരപരമായ എഴുന്നള്ളത്ത്-സമൂഹപ്പറ, രാത്രി 7ന് പാലാ രാമപുരം കവലയില്‍ ദീപക്കാഴ്ച, രാത്രി 9.30ന് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക,് ദീപാരാധന. 10ന് പള്ളിവേട്ട. രാവിലെ 8.30ന് ഒഴിവ്ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേല-സേവ, രാത്രി 9.30 മുതല്‍ മകയിരം-തിരുവാതിര വഴിപാട്, 11ന് പള്ളിനായാട്ട്. 11ന് ആറാട്ട്. രാവിലെ 5.30 ന് ആര്‍ദ്രാ ദര്‍ശനം, തിരുവാതിരദര്‍ശനം, 9.30ന് കൊടിയിറക്ക്, ആറാട്ടു പുറപ്പാട്. 12ന് ചെത്തിമറ്റം തൃക്കയില്‍ കടവില്‍ ആറാട്ട്. തിരുവരങ്ങില്‍ തിരുവാതിരകളി, ഭജനാമൃതം, വൈകിട്ട് 4.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ചെത്തിമറ്റത്ത് സ്വീകരണം, ളാലംപാലം കവലയില്‍ നാമസങ്കീര്‍ത്തനലഹരി, 6.30ന് ആറാട്ടെതിരേല്‍പ്, പത്മശ്രീ പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, തിരുവരങ്ങില്‍ സംഗീതസദസ്സ്, രാത്രി 11ന് ചുറ്റുവിളക്ക്.

പത്രസമ്മേളനത്തില്‍ ഉപദേശകസമിതി ഭാരവാഹികളായ പരമേശ്വരന്‍ നായര്‍ പുത്തൂര്‍, അഡ്വ. രാജേഷ് പല്ലാട്ട്, എന്‍. കെ. ശിവന്‍കുട്ടി, ശ്രീകുമാര്‍ കളരിക്കല്‍, ഉണ്ണി അശോക, റ്റി. എന്‍. രാജന്‍, സിബി അമ്പലപ്പുറം എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.