Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പ്രാഥമിക ശിക്ഷണ ശിബിരങ്ങള്‍ സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 10:15 pm IST
inKottayam

കുറിച്ചി: രാഷ്‌ട്രീയ സ്വയം സേവക സംഘം കോട്ടയം സംഘ ജില്ലയുടെ പ്രാഥമിക ശി ക്ഷണ ശിബിരം കുറിച്ചിയില്‍ നടന്നു. കുറിച്ചി എ വി എച്ച് എസ് സ്‌കൂളില്‍ ആയിരുന്നു ശിബിരം.ശിബിരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധപ്രദേശങ്ങളില്‍ നിന്നെത്തിയ പരിശീലാര്‍ത്ഥികളുടെ പഥസഞ്ചലനം നടന്നു. കേളന്‍ കവലയില്‍നിന്നാരംഭിച്ച മാര്‍ച്ച് സ്‌കൂളില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സഞ്ജീവനി ആശുപത്രി ഡയറക്ടര്‍ ഡോ. ആര്‍ വി നായര്‍ അദ്ധ്യക്ഷത വഹിച്ചു.രാഷ്‌ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയ്‌ക്കുള്ള കരുത്തും ആത്മവിശ്വാസവും ആര്‍ജ്ജിക്കലായിരുന്നു ശിബിരത്തിലെന്നും, രാഷ്‌ട്രത്തിന്റെ

അതിജീവനം ഓരോ ഗ്രാമങ്ങളിലൂടെയും ആണെന്നും മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായല്ല പരസ്യമായിത്തന്നെയാണ്,അമ്മയക്കു വേണ്ടിയുള്ളപ്രവര്‍ത്തനം നാം നടത്തുന്നത് വിളിച്ച് പറയാറില്ല. വലിയ അവകാശവാദങ്ങളോടെ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.എന്നാല്‍ നിശബ്ദമായും സാവധാനത്തിലൂടെയും ഉള്ള പ്രവര്‍ത്തനത്തിലൂടെ സംഘം ഇന്ന് ഭാരതത്തിലേയും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സംഘടനയായി മാറിയിരിക്കുന്നു. സംഘവും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളും സമാജത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനശക്തിയായിത്തീര്‍ന്നിരിക്കുന്നു.അതിലൂടെ ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി ജീവിക്കുവാനുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ ഭീകരരെ രക്ഷിക്കാന്‍ ദേശഭക്തരെ ഭീകരരാക്കി മാറ്റി ചിത്രീകരിക്കുകയാണ് ഇന്ന് കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്റ ഭീകരവാദത്തേയും ചൈനയു ടെ കടന്നാക്രമണത്തേയും എതിര്‍ക്കാന്‍ വിമുഖത കിട്ടുന്ന മാര്‍ക്‌സിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ ദേശ വിരുദ്ധ പ്രവൃത്തികളിലാണ് വ്യാപൃതരായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭാഗ്കാര്യവാഹ് സി കെ രാധാ കൃഷണന്‍, വിഭാഗ് സഹസംഘചാലക് പി പി ഗോപി, ജില്ലാ സംഘചാലക് കെ കേരളവര്‍മ്മ, വര്‍ഗ്ഗ് കാര്യവാഹ് എസ് ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുറുമുള്ളൂര്‍: ശ്രീനാരായണ ഗുരു ഹിന്ദു മതാചാര്യനല്ല എന്ന വാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കാന്‍ ശിവഗിരിയുടെ പവിത്ര വേദി ഉപയോഗിച്ചപ്പോള്‍ ശ്രീ വാസുദേവാഷ്ടകം, ശിവ ശതകം, ദേവീസ്തവം തുടങ്ങി നിരവധി ദേവീദേവ സ്‌തോത്രങ്ങള്‍ എഴുതിയ ഗുരുവിനെ കുറിച്ചു തന്നെയാണോ അത്തരം പ്രസ്താവം നടത്തിയതെന്ന് വേദിയില്‍ ഇരുന്ന സ്വാമിമാര്‍ ചോദിക്കേണ്ടിയിരുന്നു എന്ന് ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഹേമന്ത കുമാര്‍. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ വൈക്കം സംഘ ജില്ലയുടെ ഒരാഴ്ച നീണ്ടു നിന്ന പ്രഥമ ശിക്ഷാവര്‍ഗിന്റെ വിദ്യാനികേതന്‍ സ്‌കൂളില്‍ നടത്തിയ സമാപന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളുടെ ആത്മീയാചാര്യന്മാര്‍ക്ക് എതിരായ അടിസ്ഥാന രഹിതമായ പ്രസ്താവനകളെ ഉടനുടന്‍ യുക്തമായ ചോദ്യങ്ങള്‍ കൊണ്ട് ഹിന്ദുക്കള്‍ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

ദേശഭക്തി എന്തോ കുഴപ്പം പിടിച്ച കാര്യമാനെന്ന് ചിത്രീകരിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചമച്ചു കൊണ്ടിരിക്കുന്ന കാലമാണിതെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ആര്‍.എസ്.എസ്. പ്രാന്തീയ ശാരീരിക ശിക്ഷന്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമിയുടെ പരമവൈഭവമാണ് സംഘ സ്വയം സേവകരുടെ ലക്ഷ്യമെന്നും ഭാരതസംസ്‌ക്കാരം ജീവിതത്തില്‍ സ്വാംശീകരിച്ചാലേ രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ കാര്യവാഹ് ശ്രീജിത്ത്, ജില്ലാ സംഘചാലക് എം.ജി.സോമന്‍, ശിക്ഷാ വര്‍ഗ് കാര്യവാഹ് സോമശേഖരന്‍, വര്‍ഗ് വ്യവസ്ഥാ പ്രമുഖ് എം ആര്‍ അജിത് കുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി പി.എന്‍ ഗോപാലകൃഷ്ണന്‍, സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.