Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പട്ടാള റിക്രൂട്ട്‌മെന്റ് റാലി: കബളിപ്പിക്കപെടുന്നത് യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 08:38 pm IST
inIdukki

തൊടുപുഴ: സംസ്ഥാനത്ത് പട്ടാളത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു എന്ന പേരില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നതായി സൂചന.

ഇന്നലെ തൊടുപുഴയിലെ മാനേജ്‌മെന്റ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നടന്ന കരസേന റിക്രൂട്ട്‌മെന്റ് റാലി പോലീസ് ഇടപെട്ട് തടഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് വ്യാജ റിക്രൂട്ട്‌മെന്റ് റാലിയുമായി എത്തിയത്.

ഇന്നലെ രാവിലെയാണ് സംഭവം അരങ്ങേറിയത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കാനെത്തിയത്. സംഭവത്തെക്കുറിച്ച് ജില്ലാ-സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പങ്കെടുക്കാനെത്തിയവര്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. തൊടുപുഴയില്‍ നടത്തുന്ന റാലിയില്‍ മികച്ചവരെ കണ്ടെത്തി ആറുമാസം സ്വകാര്യ സ്ഥാപനം പരീശീലനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഫീസിനത്തില്‍ 15000 രൂപ സ്വാകാര്യ സ്ഥാപനം ഫീസിനത്തില്‍ വാങ്ങും

പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യന്‍ ആര്‍മി നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ ഇവര്‍ പങ്കെടുത്ത് വിജയിച്ചാലാണ് ജോലി ലഭിക്കുന്നത്. ഇതിനാവശ്യമായ പരിശീലനം സ്വകാര

്യ സ്ഥാപനം നല്‍കും. എന്നാല്‍ ജോലി ലഭിക്കണമെങ്കില്‍ കരസേനയുടെ റാലിയില്‍ വിജയിക്കേണ്ടതുണ്ട്. പരാജയപ്പെട്ടാല്‍ മുടക്കിയ 15000 രൂപയും സമയവും നഷ്ടമാകും.

ആര്‍മിയില്‍ നിന്നും റിട്ടയറായ ഉദ്യോഗസ്ഥനാണ് സ്ഥാപനം നടത്തുന്നത്. പോലീസിനെ അറിയിക്കാതെയാണ് ഇത്രയും പേര്‍ പങ്കെടുക്കുന്ന പരിപാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചത്. രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള സ്ഥാപനമാണിതെന്നാണ് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ പോലീസിനോട് പറഞ്ഞത്. സംസ്ഥാനത്തുട നീളം 11 സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇവര്‍ നടത്തി. തൊടുപുഴയിലും, കോഴിക്കോടുമാണ് പരിപാടി തടസപ്പെട്ടത്.

ഒരു സ്ഥലത്ത് നിന്നും നൂറു പേരെയാണ് തിരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് നേരെത്തെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളാണ്. തൊടുപുഴയില്‍ സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിഎന്‍ സജി വിവരം ജില്ലാ പോലീസ് മേധാവി എവി ജോര്‍ജിന് കൈമാറി.

ഇതിനുശേഷം തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി.

രാവിലെ 11.30ന് പോലീസ് ഇവിടെയെത്തി പരിപാടി അവസാനിപ്പിക്കുകയായിരുന്നു. പോലീസ് രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗാര്‍ഥികളെ വിളിച്ചുചേര്‍ത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരും പിരിഞ്ഞുപോകാന്‍ തയ്യാറായില്ലെന്ന് പോലീസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.