Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യാത്മാവിന്റെ മരണാനന്തരഗതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 08:37 pm IST
in Samskriti

രാമായണാദി പുരാണങ്ങളില്‍ മനുഷ്യ ജന്മത്തിന്റെ വഴികളെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇവിടുത്തെ ചിന്താവിഷയം.

മരണത്തോടെ ശരീരം വിട്ടുപോകുന്ന ആത്മാവ് ജീവിച്ചിരിക്കെ ചെയ്തിട്ടുള്ള സുകൃതങ്ങളുടെ കണക്കനുസരിച്ച് വിധി നിശ്ചയിക്കുന്ന കാലമത്രയും സ്വര്‍ഗവാസസുഖമനുഭവിക്കുന്നു. അതല്ലെങ്കില്‍ ദുഷ്‌കൃതങ്ങളുടെ കണക്കനുസരിച്ച് നരകങ്ങളില്‍ കഴിയുന്നു.

ജീവിതം മുഴുവനും വളരെ ത്യാഗങ്ങള്‍ സഹിച്ച് ധര്‍മ്മം മാത്രം ചെയ്തു ജീവിച്ച ധര്‍മ്മപുത്രന്‍ സ്വര്‍ഗത്തിലെത്തുമ്പോള്‍ അവിടെ ദുര്യോധനനെ കണ്ട് തിരിച്ചുപോകാനൊരുമ്പെടുന്നു. അപ്പോള്‍ ദേവകിങ്കരന്മാര്‍ എത്തി ധര്‍മ്മപുത്രനെ തടഞ്ഞിട്ടു പറഞ്ഞു: ദുര്യോധനന്‍ ജീവിതത്തില്‍ അല്‍പസ്വല്‍പം സുകൃങ്ങള്‍ ചെയ്തിട്ടുള്ളതിന്റെ ഫലമായി കുറെക്കാലത്തേക്ക് സ്വര്‍ഗസുഖമനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി. അതിപ്പോള്‍ തീര്‍ന്നിരിക്കുന്നു. അദ്ദേഹത്തെ അധോലോകത്തേക്ക് വിടാനൊരുമ്പെടുകയാണ്.

നിശ്ചിതകാലം സ്വര്‍ഗത്തില്‍ സുകൃതം അനുഭവിച്ചുകഴിയുമ്പോള്‍ ”ക്ഷീണേ പുണ്യേ മര്‍ത്ത്യലോകം വിശന്തി” എന്ന ഗീതാതത്ത്വമനുസരിച്ച് ആ പുണ്യങ്ങളെല്ലാം തീരുമ്പോള്‍ ആത്മാവ് ഏതെങ്കിലും അധോലോകത്തേക്ക് വിധിയനുസരിച്ച് നയിക്കപ്പെടുന്നു. അവിടെക്കിടന്ന് പാപഫലങ്ങളെല്ലാം അനുഭവിച്ചുതീരുമ്പോള്‍ വിധിവശാല്‍ പുനര്‍ജ്ജനിക്കേണ്ട സമയമടുക്കുമ്പോള്‍ താഴെ ചന്ദ്രമണ്ഡലത്തിലേക്ക് നിപതിക്കുന്നു. അനന്തരം ചന്ദ്രരശ്മികളില്‍ക്കൂടി മൂടല്‍മഞ്ഞുപോലുള്ള മാര്‍ഗങ്ങളില്‍ക്കൂടി സഞ്ചരിച്ച് കാലാന്തരത്തില്‍ സസ്യജാലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിക്കുന്നു. സസ്യങ്ങളും ചന്ദ്രനും തമ്മില്‍ ബന്ധം കാണുന്നു. സസ്യങ്ങള്‍ ഔഷധങ്ങളാണ്. സസ്യങ്ങള്‍ക്കുണ്ടാകുന്ന ഔഷധീയഗുണം ചന്ദ്രനില്‍നിന്നു ലഭിക്കുന്നതാണ്. ഓഷധീശന്‍ എന്ന് ചന്ദ്രന്‍ അറിയപ്പെടുന്നു.

ആത്മാവ് പ്രവേശിച്ച സസ്യത്തിന്റെ ഫലത്തിലോ അഥവാ ധാന്യത്തിലോ എത്തി അവിടെ വസിക്കുന്നു. ആ ഫലം അഥവാ ധാന്യം ഭക്ഷിക്കുന്ന മൃഗത്തിന്റെയോ പക്ഷിയുടെയോ കൃമിയുടെയോ മനുഷ്യന്റെയോ ഉള്ളില്‍ ചെന്നുപെടുന്നു. ജനനം വിധിയുടെ കല്‍പനയ്‌ക്കു വിധേയമാണ്. വിധിവശാല്‍ ഏതെങ്കിലും മൃഗമാണ് ആ ഫലം ഭക്ഷിക്കുന്നതെങ്കില്‍ ആണ്‍മൃഗമെങ്കില്‍ അതിന്റെ ബീജത്തിലോ പെണ്‍മൃഗമെങ്കില്‍ അതിനുള്ളിലുണ്ടാകുന്ന അണ്ഡത്തിലോ പ്രവേശിച്ച് ഗര്‍ഭധാരണത്തോടെ മൃഗമായി ജനിക്കാനുള്ള വഴിയൊരുങ്ങുന്നു. നരജന്മവും ഇങ്ങനെതന്നെ. എപ്രകാരം ഏതു ജീവിയായി ജനിച്ചാലും മുജ്ജന്മത്തിലെ കര്‍മ്മത്തിന്റെ വാസന പുനര്‍ജ്ജന്മത്തില്‍ നിഴലിക്കുകയും അതനുസരിച്ച് വീണ്ടും കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ചിലപ്പോള്‍ മനുഷ്യാത്മാവ് മരമായും പുനര്‍ജ്ജനിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.