Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൈപ്പിരിക്കോണം കുളം ഇഴജന്തുക്കളുടെ താവളമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:48 pm IST
in Thiruvananthapuram

പേരൂര്‍ക്കട: ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നവീകരണ പ്രവര്‍ത്തനം നടത്തിയ കുളം ഇപ്പോള്‍ ഇഴജന്തുക്കളുടെ താവളമായി. കുളത്തിന്റെ നാലുവശവും കാടുമൂടി. വശങ്ങളില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പിടിപ്പിച്ച ഭാഗത്തും കാട്ടുചെടികള്‍ പടര്‍ന്നു പിടിച്ചിരിക്കു

01പിടിപി വാര്‍ഡിലെ അജന്താനഗര്‍ കൈപ്പിരിക്കോണം കുളവും സ്വിമ്മിംഗ് പൂളും കാടുകയറി നശിച്ച നിലയില്‍കയാണ്. വട്ടിയൂര്‍ക്കാവ് പിടിപി വാര്‍ഡിലെ അജന്താനഗര്‍ കൈപ്പിരിക്കോണം കുളവും സ്വിമ്മിംഗ് പൂളിനുമാണ് ഈ ദൂര്‍ഗതി. കുളം നവീകരിച്ച് സ്വിമ്മിംഗ് പൂള്‍ കെട്ടിയെങ്കിലും അതിന്റെ കൈവരികള്‍ ദ്രവിച്ച അവസ്ഥയിലാണ്. കുളത്തിനോടനുബന്ധിച്ചുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട് നവീകരണവും എങ്ങുമെത്തിയില്ല.

ഗ്രൗണ്ടിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍കൂടി ഒരുക്കുന്നതിന് ലക്ഷ്യമിട്ടായിരുന്ന 85 ലക്ഷത്തോളം തുക നവീകരണ പ്രവര്‍ത്തനത്തിനായി ചിലവഴിച്ചത്. ഒരേക്കര്‍ 30 സെന്റ് വരുന്നതാണ് കുളവും അനുബന്ധ ഫുട്‌ബോള്‍ ഗ്രൗണ്ടും ഉള്‍പ്പെട്ട സ്ഥലം. കിട്ടിയഫണ്ട് എങ്ങനെയൊക്കെയോ ചെലവിട്ട് തട്ടിക്കൂട്ടി 2015 സപ്തംബര്‍ 27ന് ഉദ്ഘാടനവും നടത്തി എല്‍ഡിഎഫ് കൗണ്‍സിലര്‍ സ്ഥലം വിട്ടു. പിന്നീട് നഗരസഭ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. നിരവധി തവണ നിവേദനങ്ങള്‍ നല്‍കി, മേയറോടു പരാതി പറഞ്ഞു. എന്നിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്‌ക്കുന്ന സമീപനമാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പിടിപി വാര്‍ഡ് കൗണ്‍സിലര്‍ കോമളകുമാരി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.