Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തയ്യാറെടുപ്പുകളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ജില്ലാ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 09:50 pm IST
inIdukki

 

ഇടുക്കി: ജില്ലാ പോലീസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി മുന്നോട്ട് കൊണ്ടുപോകുവാനായി പുത്തന്‍ തീരുമാനങ്ങളുമായി രംഗത്ത്. മുന്‍വര്‍ഷത്തെ പിഴവുകളും പോരായ്‌മകളും തിരുത്തി പുതുവര്‍ഷത്തേ വരവേല്‍ക്കാനുള്ള നീക്കമാണ് ഒരുക്കങ്ങളോടെ അണിയറയില്‍ നടക്കുന്നത്.

ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജാണ് ഇത് സബന്ധിച്ച് പ്രസ്ഥാവന ഇറക്കിയിരിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പോലീസ് ഉണ്ടാകുമെന്ന സൂചനയോടെയാണ് എല്ലാ വിഷയങ്ങളെയും എസ്പി നോക്കി കണ്ടിരിക്കുന്നത്.

ചില സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്: പോലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം ജനസൗഹൃദമാക്കുന്നതിനും ജനങ്ങള്‍ക്ക് നിര്‍ഭയമായി പരാതികള്‍ സമര്‍പ്പിക്കുന്നതിനും പരിഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകളും പരിശീലനങ്ങളും നടത്തുവാനും തീരുമാനമായി.

കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് വേണ്ടി ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികള്‍ അവലംബിി

ക്കും. മദ്യം മയക്കുമരുന്ന് മുതലായവയുടെ ഉപയോഗം കുറയ്‌ക്കുന്നതിനും അവയുടെ വിപണനം, വിതരണം എന്നിവ തടയുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് വില്‍പ്പന എന്നിവ തടയുന്നതിന് പൊതുജനപങ്കോളിത്തത്തോടെയുള്ള നടപടികള്‍ സ്വീകരിക്കും.

കുട്ടികള്‍ക്കെതിരെയുള്ള വിവിധ തരത്തിലുള്ള അതിക്രമങ്ങളായ ബാലവേല, ലൈംഗീക ചൂഷ്ണം ശൈശവ വിവാഹം മുതലായവ തടയുന്നതിനും കുട്ടികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമവും ചൂഷണവും തടയുന്നതിന് കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.

മണല്‍ വാരല്‍, അനധികൃത പാറപൊട്ടിക്കല്‍, നെല്‍വയല്‍ നികത്തല്‍, അനധികൃത കെട്ടിട നിര്‍മ്മാണം ഭൂമി കയ്യേറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുകയും നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ടൂറിസം മേഖല

കളില്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുമളി ടൂറിസം പോലീസ് മാതൃകയില്‍ മൂന്നാറിലും ടൂറിസം പോലീസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജനങ്ങളിലേയ്‌ക്ക് പോലീസിന്റെ കൂടുതല്‍ സേവനം എത്തിക്കുന്നതിനായി മാങ്കുളം, ഉടുമ്പന്‍ചോല, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിനും, കോവിലൂര്‍, ഇടമലക്കുടി, വെണ്‍മണി, പെരിങ്ങാശേരി എന്നീ സ്ഥലങ്ങളില്‍ പുതിയ പോലീസ് ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പരാതിപ്പെട്ടികള്‍ വച്ച് സാധാരണ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി സേനയ്‌ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.