Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനസ്സിനെ കീഴടക്കാന്‍ രണ്ട് ഉപായങ്ങള്‍ 6-35

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 08:36 pm IST
inSamskriti

ഭഗവാന്‍, അര്‍ജുനന്റെ സംശയം അംഗീകരിച്ചുകൊണ്ട് മറുപടി പറയുന്നു. ‘മഹാബാഹോ’ എന്നു വിളിച്ചുകൊണ്ടാണ് മറുപടി ആരംഭിക്കുന്നത്. യുദ്ധത്തില്‍ ശത്രുക്കളെ നിഗ്രഹിക്കാന്‍ ശക്തിയുള്ള രണ്ട് കൈകള്‍ നിനക്കുണ്ടല്ലോ, ആ കൈകള്‍ക്ക് നിവാതകവചന്മാരെ വധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മഹാദേവനെപ്പോലും തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു സൂചിപ്പിച്ചുകൊണ്ടാണ് തുടക്കം.

നീ പറഞ്ഞത് തികച്ചും ശരിയാണ്; ഒരു സംശയവുമില്ല. മനസ്സ് ചഞ്ചലമാണ്; ദുര്‍നിഗ്രഹവുമാണ്. ദുര്‍നിഗ്രഹം എന്ന വാക്കിന്, തീരേ ജയിക്കാന്‍ കഴിയാത്തത് എന്നല്ല അര്‍ത്ഥം. വളരെ വിഷമിച്ച്, പ്രയാസപ്പെട്ടാല്‍ കീഴ്‌പ്പെടുത്താന്‍ സാധിക്കുന്നത് എന്നാണ്. രണ്ട് ഉപായങ്ങളാണ് ഉള്ളത്. ഒന്ന് അഭ്യാസം; രണ്ട് വൈരാഗ്യം.

എന്താണ് അഭ്യാസം എന്നാല്‍?

സര്‍ക്കസുകാരുടെ പ്രകടനങ്ങളെ നാം അഭ്യാസം എന്നു പറയാറുണ്ട്. അതല്ല, ‘അഭ്യാസം’ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഇടവിടാതെ പരിശീലിക്കുക എന്നാണ്. ഈ അധ്യാത്മശാസ്ത്രത്തില്‍, പരമാത്മാവായ എന്നെ- ഈ കൃഷ്ണനെ- നിരന്തരം ഹൃദയത്തില്‍ ധ്യാനിച്ച് പരിശീലിക്കുക എന്നാണ്; ധ്യാനപരിശീലനം എന്നാണ്. നീ മോക്ഷം ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ പദത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ആത്മവിചിന്തനം മാത്രമേ ശരണമുള്ളൂ. പരമാത്മാവ് ദേഹംപോലെയോ, ഇന്ദ്രിയങ്ങള്‍ പോലെയോ അല്ല, അവയ്‌ക്ക് പ്രവര്‍ത്തനശക്തി കൊടുക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിലുള്ള അന്വേഷണമാണ് ധ്യാനപരിശീലനം എന്നത്. ഒരു വസ്തുവിന്റെ രൂപം, രസം, പ്രവര്‍ത്തനം മുതലായവ അന്വേഷിച്ച് മനസ്സുകൊണ്ട് ശാസ്ത്ര-ഗുരു വചനങ്ങള്‍ അനുസരിച്ച് ചിന്തിക്കുക- അതാണ് അഭ്യാസം, ധ്യാന പരിശീലനം എന്നത്.

എന്താണ് വൈരാഗ്യം?

പരമാത്മാവിനെ ഒഴിച്ച് മറ്റെന്തിലും സ്‌നേഹവും ആഗ്രഹവും തോന്നാതിരിക്കുക എന്നതാണ് വൈരാഗ്യം. താന്‍ ജനിച്ചശേഷം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ അവസ്ഥകളില്‍ സുഖമോ ദുഃഖമോ കൂടുതല്‍ അനുഭവിച്ചത് എന്ന് ചിന്തിച്ചാല്‍ ദുഃഖമാണ് കൂടുതല്‍ അനുഭവിച്ചത് എന്ന് അറിയാന്‍ കഴിയും. സുഖം കിട്ടിയത് ഒരു നിമിഷനേരം മാത്രമായിരിക്കും. ആ സുഖം പോലും, മീന്‍പിടുത്തക്കാര്‍ ചൂണ്ടയില്‍ കൊളുത്തിയ മാംസശകലംപോലെയാണെന്നും മനസ്സിലാക്കുകയാണ് വേണ്ടത്. ഇങ്ങനെയാണ് വിരക്തി വളര്‍ത്തിയെടുക്കേണ്ടത്.

ആത്മധ്യാനയോഗത്തിന്റെ പരിപൂര്‍ണ്ണാവസ്ഥയില്‍- സമാധിയില്‍- ഭഗവദീയാനന്ദരസം അനുഭവിക്കുമ്പോള്‍ മാത്രം, ദിവ്യലോകങ്ങളിലെയും ഈ ലോകത്തിലേയും സുഖങ്ങള്‍ നരകമായിത്തോന്നി വെറുപ്പ് തോന്നി പിന്‍തിരിയും. ഇതാണ് യഥാര്‍ത്ഥ വൈരാഗ്യം.

പട്ടിണി കിടന്ന് തളര്‍ന്ന് അവശനായ ഒരു മനുഷ്യന് ചോറുകിട്ടിയാല്‍ മാത്രം തൃപ്തി തോന്നും. ആ സന്ദര്‍ഭത്തില്‍ ആരെങ്കിലും പട്ടുവസ്ത്രമോ സ്വര്‍ണാഭരണമോ കൊണ്ടുകൊടുത്താല്‍ അവ ദൂരെ വലിച്ചെറിയും. ഇതാണ് വൈരാഗ്യത്തിന്റെ ഉദാഹരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.