Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കലയുടെ കൊടിയേറ്റത്തിന് അമ്പലപ്പുഴ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 07:50 pm IST
inAlappuzha

ആലപ്പുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മൂന്ന് മുതല്‍ ഏഴുവരെ അമ്പലപ്പുഴയില്‍ നടക്കും. ഗവ. മോഡല്‍ എച്ച്എസ്എസ് ആണ് പ്രധാനവേദി. കൂടാതെ അമ്പലപ്പുഴ ഗവ. കോളേജ്, ആമയിട എല്‍പിഎസ്, അമ്പലപ്പുഴ എല്‍പിഎസ്, ശിവശക്തി ഓഡിറ്റോറിയം എന്നിവിടങ്ങളിലും വിവിധ വേദികളുണ്ടാവും. പതിനൊന്ന് സബ്ജില്ലകളിലെ 241 സ്‌കൂളുകളില്‍ നിന്നായി 2,345 വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. 291 ഇനങ്ങളിലെ മത്സരങ്ങള്‍ 10 വേദികളിലായി നടക്കും.

മൂന്നിന് വൈകിട്ട് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, സിനിമാതാരം ശിവദാ നായര്‍ വിശിഷ്ടാതിഥിയാകും. അമ്പലപ്പുഴ ഉപജില്ലാ ക്ലാസ്‌റൂം ലൈബ്രറിയുടെ മൂന്നാംഘട്ട സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ഏഴിന് വൈകിട്ട് ആറിന് സമാപന സമ്മേളനത്തില്‍ ആര്‍. രാജേഷ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി സമ്മാനദാനം നിര്‍വ്വഹിക്കും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും.

അമ്പലപ്പുഴയിലെയും പരിസരത്തെയും 2,000ത്തോളം സ്‌കൂള്‍ കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സാംസ്‌കാരിക ഘോഷയാത്ര മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് കച്ചേരിമുക്കിലെ കെകെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ആരംഭിക്കും.

സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്ന സ്‌കൂളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. സാംസ്‌കാരിക ഘോഷയാത്ര കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

കുട്ടികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത് ചന്ദ്രന്‍പിളളയും രാജേഷുമാണ്. അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകമാണ് ഭക്ഷണശാലയായി തെരഞ്ഞെടുത്തത്. ദിവസവും പായസത്തോടുള്ള സദ്യ ഉണ്ടായിരിക്കും. നാല് വലിയ പന്തലുകളും മൂന്ന് ഓപ്പണ്‍ സ്റ്റേജുമാണ് സജ്ജീകരിക്കുന്നത്. സ്‌കൂള്‍ ഹാളുകളാണ് ഓപ്പണ്‍ സ്റ്റേജുകളാക്കുന്നത്. കുട്ടികളുടെ താമസത്തിന് ക്ലാസ് മുറികള്‍ സജ്ജമാക്കും. ആയുര്‍വ്വേദ, അലോപ്പതി, ഹോമിയോ മെഡിക്കല്‍ യൂണിറ്റുകള്‍ കലോത്സവ നഗറില്‍ ഒരുക്കുമെന്ന് പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ജി. വേണുലാല്‍, ജനറല്‍കണ്‍വീനര്‍ വി. അശോകന്‍, കെ.പി. കൃഷ്ണദാസ്, സി.കെ. ദിലീപന്‍, മുഹമ്മദ് ഫൈസല്‍, കെ. ജയവിക്രമന്‍, ജോയി ആന്റണി, പി. സുരേഷ്ബാബു, എ.ആര്‍. കണ്ണന്‍, പിപിഎ ബക്കര്‍, ആര്‍. രാധാകൃഷ്ണപൈ എന്നിവര്‍ അറിയിച്ചു.

ഉദ്ഘാടനദിവസം രാവിലെ മുതല്‍ വിവിധ വേദികളില്‍ രചനാ മത്സരങ്ങള്‍ നടക്കും. വൈകിട്ട് കഥകളി, ചാക്യാര്‍കൂത്ത്, നങ്യാര്‍കൂത്ത്, കൂടിയാട്ടം, ചവിട്ടു നാടകം നത്സരങ്ങളാണ് നടക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

Kerala

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്‌ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയതെന്ന് ഐതീഹ്യം

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.