നെടുമങ്ങാട്: കാച്ചാണിവാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്‌ട്രീയവിശദീകരണയോഗം മുക്കോലയില്‍ ജനുവരി 1 ന് വൈകിട്ട് 5 ന് സംഘടിപ്പിക്കും. ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസും ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംസാരിക്കും. മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ അദ്ധ്യക്ഷതവഹിക്കു
















