Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുതുവത്സരാഘോഷം; സുരക്ഷ കര്‍ശനമാക്കി സിറ്റി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 11:27 pm IST
in Thiruvananthapuram

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ടൂറിസ്റ്റുകളുടെയും വിദേശ പൗരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവനന്തപുരം സിറ്റി പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കി.

31ന് രാത്രി 10 മണിക്കുശേഷം പൊതുസ്ഥലങ്ങളില്‍ മൈക്കോ മറ്റ് ഇലക്‌ട്രോണിക് ശബ്ദസംവിധാനങ്ങളോ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കുന്നതല്ല. മദ്യപിച്ചുകൊണ്ടും അലക്ഷ്യമായും അമിതവേഗതയിലും പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതുവഴി ഉണ്ടാകുവാന്‍ ഇടയുള്ള അപകടങ്ങള്‍ തടയുന്നതിലേക്കായി കര്‍ശന വാഹനപരിശോധന ഉണ്ടായിരിക്കും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വീഡിയോ ക്ലിപ്പിംഗുകള്‍കൂടി ഉള്‍പ്പെടുത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതും അവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ താത്ക്കാലിമായി റദ്ദ് ചെയ്യുന്നതിനു ശുപാര്‍ശ ചെയ്യുന്നതുമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍, ബൈപ്പാസ് റോഡുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതേ്യകം പോലീസ് പെട്രോളിംഗും പിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എക്‌സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ലോഡ്ജുകള്‍, ടൂറിസ്റ്റ് ഹോമുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് അനധികൃത മദ്യം മയക്കുമരുന്ന്, നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള പ്രതേ്യക പരിശോധന നടത്തും. പുതുവത്‌സരാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി കോവളം, ടെക്‌നോപാര്‍ക്ക് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രികാല പെട്രോളിംഗിനായി പിങ്ക് പെട്രോളിനെ നിയോഗിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോക്കറ്റടി, പൂവാലശല്യം എന്നിവ തടയുന്നതിലേക്കായി മഫ്തിയിലുള്ള പോലീസിനെ വിന്യസിക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക്ക് തടസ്സം ഒഴിവാക്കുന്നതിലേക്കായി കോവളത്തെ ബീച്ചുകളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും പൂര്‍ണമായി തടയുകയും ചെയ്യും. കേരളാ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബീച്ച് ഭാഗങ്ങളില്‍ ഫയര്‍ എഞ്ചിനുകള്‍, തീപിടുത്തത്തെ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കോവളത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി 31ന് കോവളത്ത് ഒരു പ്രതേ്യക പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.