Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുമരംകുടി ശിശുപാലനകേന്ദ്രം തകര്‍ച്ചയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 03:55 pm IST
inKollam

പത്തനാപുരം: തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണ കേന്ദ്രമായ കുമരംകുടി ശിശുപരിപാലനകേന്ദ്രം തകര്‍ച്ചയില്‍.

ഫാമിംഗ് കോര്‍പ്പറേഷന്റെ കുമരംകൂടി എസ്‌റ്റേറ്റിലാണ് തൊഴിലാളികള്‍ പിള്ളക്കുടീസ്’എന്നു വിളിക്കുന്ന ശിശുപരിപാലന കേന്ദ്രമുള്ളത്. തകര്‍ച്ചയിലായ കെട്ടിടവും പാര്‍ക്കും തുരുമ്പെടുത്ത തൊട്ടിലുകളും മാത്രം അവശേഷിക്കുന്ന കേന്ദ്രം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

എസ്റ്റേറ്റിലെ സ്ത്രീതൊഴിലാളികള്‍ ജോലിക്ക് പോകുമ്പോള്‍ കൊച്ചുകുട്ടികളെ ഇവിടെ കൊണ്ടുവിടും. വൈകിട്ട് മടങ്ങിവരുന്തുവരെ അധ്യാപകരും ആയമാരുമായിരുന്നു സംരക്ഷണം. കുട്ടികളെ ഉറക്കാനുള്ള തൊട്ടിലുകളും കളിപ്പാട്ടങ്ങളും പുറത്ത് കളിക്കാനുള്ള വിശാലമായ പാര്‍ക്കും ഇവിടെയുണ്ടായിരുന്നു. നഴ്‌സറി ക്ലാസും നാലാം ക്ലാസുവരെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളും വിശാലമായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളികുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പിന്നീട് നിലയ്‌ക്കുകയായിരുന്നു.

അന്നുണ്ടായിരുന്ന മാനേജ്‌മെന്റിന്റെ അനാസ്ഥ കാരണം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഏറിയതോടെ തൊഴിലാളികള്‍ കുട്ടികളെ സ്‌കൂളിലയച്ചു തുടങ്ങിയതും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ കാരണമായി. അടച്ചുപൂട്ടിയതോടെ ആരും നോക്കാനില്ലാതെ വാതിലുകളും ജനലുകളും ജീര്‍ണിച്ചില്ലാതെയായി. പാര്‍ക്കിലെ ഉപകരണങ്ങളും ശില്‍പങ്ങളും നശിച്ചു. തെരുവ്‌നായ്‌ക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും താവളമായി ഫലത്തില്‍ ഇവിടം മാറി. പരിസരവും കാടുമൂടി. നിലവിലുള്ള മാനേജ്‌മെന്റ് പിള്ളക്കുടീസ് പുനരുദ്ധരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തി കുട്ടികള്‍ക്ക് പഠനകേന്ദ്രമായും മുതിര്‍ന്നവര്‍ക്ക് വിശ്രമകേന്ദ്രമായും ഇതിനെ മാറ്റണമെന്നാണ് ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.