Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പദ്ധതി നിര്‍വ്വഹണം സ്തംഭനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 11:18 am IST
in Kozhikode

കോഴിക്കോട്: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ബാക്കിയിരിക്കെ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തില്‍ ഏറെ പിന്നില്‍. ഇന്നലെ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തിയ ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ . കോഴിക്കോട് കോര്‍പ്പറേഷനില്‍ പദ്ധതി നിര്‍വ്വഹണം ഏതാണ്ട് സ്തംഭിച്ച മട്ടിലാണ് 13.39 ശതമാനം മാത്രമാണ് കോര്‍പ്പറേഷനില്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി, സാങ്കേതിക അനുമതിയും ഭരണാനുമതിയും നേടി പദ്ധതികള്‍ നിര്‍വ്വഹണ ഘട്ടത്തിലെത്താന്‍ ആവശേഷിക്കുന്ന മൂന്നു മാസം മതിയാവില്ലെന്നതാണ് വസ്തുത. ഇതോടെ കോടിക്കണക്കിന് രൂപയാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നഷ്ടമാവുക.

പ്ലാന്‍ ഫണ്ടില്‍നിന്ന് 70 ഗ്രാമപഞ്ചായത്തുകള്‍ 20.36 ശതമാനവും 12 ബ്ലോക്ക് പഞ്ചായത്തുകള്‍ 14.31 ശതമാനവും ജില്ലാ പഞ്ചായത്ത് 18.69 ശതമാനവും ഏഴ് നഗരസഭകള്‍ 14.7 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. ആകെ 17.45 ശതമാനമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച പ്ലാന്‍ ഫണ്ട്. കൂരാച്ചുണ്ട് -30%, വേളം -30.21%, പെരുവയല്‍ – 30.36%, നാദാപുരം – 31.81%, കൊടിയത്തൂര്‍ – 33.08%, കുന്നുമ്മല്‍ -34%, കോട്ടൂര്‍ -40%, ഉണ്ണികുളം -44% എന്നിവയാണ് 30 ശതമാനത്തിന് മുകളില്‍ ചെലവഴിച്ച ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 5493 സ്പില്‍ ഓവര്‍ പ്രൊജക്ടുകളാണ് 2016-17 വര്‍ഷം തുടര്‍ന്നുവരുന്നത്. എന്നാല്‍ ഇവയില്‍ 1791 എണ്ണം മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്. ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ പ്രൊജക്ടുകള്‍ തന്നെ 1755 എണ്ണമുണ്ട്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ പദ്ധതികള്‍ 1086 എണ്ണം തുടര്‍ നടപടികള്‍ കാത്തു കിടക്കുകയാണ്. അവശേഷിക്കുന്ന 669 പദ്ധതികളില്‍ നടപടിയൊന്നുമായിട്ടില്ല. സാങ്കേതികാനുമതി ലഭ്യമാക്കേണ്ട പ്രൊജക്ടുകള്‍ 6402 എണ്ണവും, അനുമതി പൂര്‍ത്തിയായത് 2632 എണ്ണവുമാണ്. അവശേഷിക്കുന്ന പദ്ധതികള്‍ 3770 ആണ്. ടെന്‍ഡര്‍ മുഖേന നടപ്പാക്കുന്ന പ്രൊജക്ടുകള്‍ 4406, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത് 990, എഗ്രിമെന്റില്‍ ഏര്‍പ്പെട്ടത് 201. ഗുണഭോക്തൃ കമ്മിറ്റി മുഖേന നടപ്പിലാക്കുന്ന പ്രൊജക്ടുകള്‍ 1542, ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ചത് 272, എഗ്രിമെന്റില്‍ ഏര്‍പ്പെട്ടത് 24 എന്നിവയാണ് പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതി.

ഇന്നലെ നടന്ന യോഗത്തില്‍ കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍ പ്ലാന്‍ ജില്ലാ ആസൂത്രണ കമ്മിറ്റി (ഡി.പി. സി) മുമ്പാകെ അവതരിപ്പിച്ചു. മാസ്റ്റര്‍ പ്ലാന്‍ പരിശോധിച്ച് ഡി.പി.സി നിര്‍ദേശം സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിനായി അഭിപ്രായം സ്വരൂപിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എന്നിവരടങ്ങുന്ന സമിതിയെ യോഗം ചുമതലപ്പെടുത്തി. കോഴിക്കോട് കോര്‍പറേഷന്‍ പുറമെ ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍, കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട അര്‍ബന്‍ ഏരിയ.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആസൂത്രണ കമ്മിറ്റിയുടെ പ്രഥമ യോഗമാണ് ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

Ernakulam

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

പുതിയ വാര്‍ത്തകള്‍

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.