Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്‌ഐആര്‍ഡി കിലെയില്‍ ലയിപ്പിക്കല്‍; പിന്നില്‍ വന്‍അഴിമതിയെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 11:01 am IST
inKollam

കൊട്ടാരക്കര: എസ്‌ഐആര്‍ഡി കിലയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍അഴിമതിയും ഗൂഡാലോചനയും ഉെണ്ടന്ന് ബിജെപി ജില്ലസെക്രട്ടറി ആയൂര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സ്ഥലത്തെ എംഎല്‍എയും എംപിയും സ്ഥാപനം നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും ചെറുവിരല്‍ പോലും അനക്കാത്തത് ഇതിന്റെ ഭാഗമാണ്. ജീവനക്കാരെയും നാട്ടുകാരേയും സംഘടിപ്പിച്ച് ബിജെപി ഈ നീക്കത്തിന് തടയിടും. പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടും. അഴിമതിയുടെ കേന്ദ്രമായ കിലയില്‍ കേന്ദ്രസ്ഥാപനത്തെ ലയിപ്പിക്കാനുള്ള നീക്കം എന്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. സിപിഎം സഹയാത്രികരെ നിയമിച്ച് കേന്ദ്രഫണ്ട് തട്ടിയെടുക്കാനും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കാനുമാണ് ഈ നീക്കം. ഇതിനെതിരെയുള്ള സമരപരിപാടികള്‍ ജനുവരി രണ്ടിന് ശാസ്താംകോട്ടയിലെത്തുന്ന കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൈകൊള്ളും. ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള നീക്കം പരാജയപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ ഇതേ പേരില്‍ സ്ഥാപനം നിലനില്‍ക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നീക്കം വ്യക്തമാണ്.

അടുത്ത് വിരമിക്കാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എസ്.എം.വിജയാനന്ദിന് ലാവണം കണ്ടെത്താന്‍ വേണ്ടിയാണ് ധൃതി പിടിച്ച നീക്കം. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് എക്‌സറ്റന്‍ഷന്‍ സെന്ററും ഏറ്റെടുക്കുന്നത് ക്ഷേമപദ്ധതികളെ പൂര്‍ണ്ണമായും മന്ദീഭവിപ്പിക്കും. കൊട്ടാരക്കരയില്‍ നിന്ന് സ്ഥാപനത്തെ അടര്‍ത്തിമാറ്റാന്‍ വലിയ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നീക്കത്തില്‍ നിന്ന് കിലയും സര്‍ക്കാരും പിന്‍വാങ്ങിയില്ലങ്കില്‍ രണ്ടിന് ശേഷം ശക്തമായ സമരവുമായി ബിജെപി രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ , ജനറല്‍സെക്രട്ടറി മാലയില്‍ അനില്‍, വൈസ്പ്രസിഡന്റുമാരായ കെ.ആര്‍.രാധാകൃഷ്ണന്‍, എഴുകോണ്‍ ശ്രീനിവാസന്‍,ചാലുക്കോണം അജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.