Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇക്കോ ടൂറിസത്തിന് പുതുജീവന്‍ നല്‍കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 11:01 am IST
inKollam

സ്വന്തം ലേഖകന്‍

പുനലൂര്‍: കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതി പുതുജീവന്‍ തേടുന്നു. ജില്ലയിലെ വനമേഖലയും ശെന്തരുണി വന്യജീവി സങ്കേതവും നല്‍കുന്ന അത്യപൂര്‍വ്വമായ പ്രകൃതിദൃശ്യങ്ങളും ചേര്‍ന്നു വിനോദസഞ്ചാരികള്‍ക്ക് ഏറെ നയനമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന സ്ഥലം. എന്നാല്‍ ഇത് കാര്യമായി പ്രയോജനപ്പെടുത്താന്‍ തെന്മല ഇക്കോടൂറിസം കേന്ദ്രത്തിന് കഴിയാത്ത സ്ഥിതിയാണ്.

1999 ഡിസംബറില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇക്കോ ടൂറിസം പദ്ധതിയെന്ന പേരില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് ആളൊഴിഞ്ഞ നിലയിലാണ്.

ആദ്യഘട്ടത്തില്‍ ആറുകോടി രൂപ നിര്‍മ്മാണത്തിന് ചെലവിട്ടിരുന്നു. പിന്നീട് വീണ്ടും കോടികള്‍ ചെലവിട്ടെങ്കിലും സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ ആകര്‍ഷകമായ പുതുസംവിധാനം ആവിഷ്‌ക്കരിക്കുവാനോ സാധിച്ചിട്ടില്ല. ബോട്ടിങ് ചാര്‍ജ്ജ് 50 രൂപയില്‍ നിന്നും 300 രൂപയായി ഉയര്‍ത്തി സഞ്ചാരികളെ വലച്ചു.

സഞ്ചാരികള്‍ തിരിഞ്ഞുനോക്കാത്ത അഡ്വഞ്ചര്‍ സോണുകള്‍. സാഹസിക സഞ്ചാരികള്‍ക്ക് വേണ്ടിയാണ് ഇത് ആരംഭിച്ചത്. നദിക്ക് കുറുകെ പിടിച്ചുകെട്ടിയ വടത്തില്‍കൂടിയുള്ള യാത്ര(റിവര്‍ക്രോസിംഗ്), മലനിരകളിലൂടെയുള്ള സൈക്കിള്‍ യാത്ര(മൗണ്ടല്‍ ബൈക്കിംഗ്), പാറക്കൂട്ടങ്ങളിലൂടെയുള്ള വടത്തില്‍ കയറ്റം(റോക്ക് ക്ലൈബിംഗ്) ഇതിനു പുറമേ വനസഞ്ചാരം. വനമധ്യത്തില്‍ വിശ്രമിക്കാന്‍ കുടിലുകള്‍, എന്നിങ്ങനെയായിരുന്നു ഇവിടെ പദ്ധതി. എന്നാല്‍ സാഹസിക പ്രിയരാരും ഇങ്ങോട്ടേക്ക് വരില്ല. തടിപ്പാലത്തില്‍ ഏതാനും സഞ്ചാരികള്‍ എത്താറുണ്ട്. കള്‍ച്ച്വറല്‍, ലഷ്വര്‍ സോണുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. വന നടുവിലെ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങള്‍ എന്നൊക്കെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പൂന്തോട്ടത്തില്‍ ശില്‍പ്പങ്ങളും വള്ളികുടിലുകളും തകര്‍ന്നിട്ട് വര്‍ഷങ്ങളാകുന്നു.

ഇലക്ട്രിക്കല്‍ സംവിധാനം ലക്ഷങ്ങള്‍ ചെലവാക്കി നടപ്പാക്കിയെങ്കിലും വന്യമൃഗങ്ങള്‍ക്ക് ഇവ ദോഷകരമാകുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതും ഉപേക്ഷിച്ചു. കല്ലടയാറിന് കുറുകെ ലഷ്വര്‍ സോണിനെയും അഡൈ്വഞ്ചര്‍ സോണിനെയും ബന്ധിപ്പിക്കുന്ന ഉരുക്കു കയറില്‍ തൂങ്ങുന്ന തൂക്കുപാലത്തില്‍ നിന്നാല്‍ തെന്മല ഡാം അടുത്ത് നിന്ന് കാണാന്‍ സാധിക്കും. എന്നാല്‍ ഇതും കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

തെന്മല ഇക്കോടൂറിസത്തിന്റെ തന്നെ മറ്റൊരു വിഭാഗം കൈകാര്യം ചെയ്യുന്ന ഫാംടൂറിസം പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങി സഞ്ചാരികള്‍ക്ക് സൗന്ദര്യം എത്തിച്ചു നല്‍കുന്നു. ഒരുദിനം ചെലവിട്ടാല്‍ വനസൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കും. ഇവിടുത്തെ വൈവിധ്യപൂര്‍ണമായ കലകളും കൃഷിരീതികളും കണ്ടറിയുന്നതിനുള്ള പദ്ധതിയാണ് ഫാം ടൂറിസം. ശരിയായ ആസൂത്രണമുണ്ടെങ്കില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റാവുന്ന ഇതും അധികൃതരുടെ അനാസ്ഥയുടെ മറ്റൊരു നേര്‍സാക്ഷ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.