Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വൈകല്യത്തിന്റെ പരിമിതികള്‍ മറികടന്ന് പ്രതിഭകളുടെ ഒത്തുചേരല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 10:47 am IST
in Malappuram

പരപ്പനങ്ങാടി: വൈകല്യത്തിന്റെ പരിമിതികള്‍ മറികടന്ന് വ്യത്യസ്ത പ്രതിഭകളുടെ ഒത്തുചേരല്‍ നവ്യാനുഭവമായി. പാലത്തിങ്ങല്‍ എഎംയുപി സ്‌കൂളില്‍ നടക്കുന്ന ഫെയ്സ് ഫൗണ്ടേഷന്റെ ക്യാമ്പിലാണ് പ്രതിഭകള്‍ ഒത്തുചേര്‍ന്നത്. ചിത്രകാരന്‍ ജസ്ഫര്‍ കോട്ടക്കുന്ന്, റഈസ് വെളിമുക്ക്, ഗായകരായ ബദാറുസ്സമാന്‍, ഉദയന്‍, കഥാകൃത്തും നോവലിസ്റ്റുമായ മമ്പാട് പി.പി.റഷീദ്, കേരള ബാസ്‌ക്കറ്റ് ബോള്‍ ടീമംഗം റിയാസ് തിക്കോടി, ചിത്രകാരി സി.എച്ച് മാരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ അംഗപരിമിതരിലുള്ള കഴിവുകളെ പരിപോഷിപ്പിച്ച് അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഏട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്‍സ്പയര്‍ ക്യാമ്പിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്‍പതോളം അംഗപരിമിതര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

ജന്മനാ ഇരുകൈകാലുകളും തളര്‍ന്നുപോയ ജസ്ഫറിന്റെ ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. ബ്രഷ് കടിച്ചുപിടിച്ചാണ് ജസ്ഫര്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആഘോഷത്തിന് തോരണം കെട്ടാന്‍ ഉയരത്തില്‍ കയറിയപ്പോള്‍ താഴെവീണ് ശരീരം മൊത്തം ചലനമറ്റുപോയ റഈസാണ് അംഗപരിമിതര്‍ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരാനുള്ള പ്രേരകഘടകമായത്. ഫുജൈറയില്‍ അപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരയ്‌ക്കുതാഴെ തളര്‍ന്ന മൂര്‍ക്കനാട് സ്വദേശി ബദറുസ്സമാന്‍, മലപ്പുറം പടപ്പറമ്പ് സ്വദേശിയുമായ ഉദയനും മികച്ച ഗായകരാണ്. ബദറുസ്സമാനും, ഉദയനും നേതൃത്വം നല്‍കുന്ന ‘മ്യൂസിക് വീല്‍’ എന്ന മ്യൂസിക് ബാന്‍ഡ് ഏറെ പ്രശസ്തമാണ്. കല്‍പ്പണിക്കാരനായിരുന്ന ഉദയന്‍ തേപ്പു ജോലിക്കിടെ താഴെവീണു അരയ്‌ക്കു താഴെ തളരുകയായിരുന്നു.

നോവലിസ്റ്റും കഥാകൃത്തുമായ മമ്പാട് പി.പി റഷീദിന്റെ ഇരുകൈകളും കാലുകളും തളര്‍ന്നുപോയിട്ടുണ്ട്. എങ്കിലും വളഞ്ഞ കൈകള്‍ വെച്ച് റഷീദ് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിദേശത്തു നിന്നും ലീവിന് നാട്ടിലെത്തിയ റിയാസ് തിക്കോടിക്ക് നാട്ടില്‍നിന്നും സംഭവിച്ച വാഹനാപകടത്തിലാണ് അരയ്‌ക്കു താഴെ തളര്‍ന്നത്.എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി റിയാസിന്റെ തിരിച്ചുവരവ് വീല്‍ ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലാണ്. സംസ്ഥാന ടീമംഗമാണ് റിയാസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

India

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

India

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.