Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്‌ഐആര്‍ഡിയെ ഏറ്റെടുക്കാനുള്ള നീക്കം ചെറുക്കുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 01:21 pm IST
inKollam

കൊട്ടാരക്കര: എസ്‌ഐആര്‍ഡിയെ വരുതിയിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണസേന ഉണ്ടാക്കി പോരാടുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ടിനെ പൂര്‍ണ്ണമായും സംസ്ഥാന നിയന്ത്രണത്തിലാക്കി കിലയില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ തടയാനാന് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കും.

കിലയില്‍ നിന്നെത്തിയ സംഘത്തെ കണ്ട് ബിജെപി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, നഗരവികസന വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കിലയെക്കാള്‍ എല്ലാ അര്‍ത്ഥത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനത്തെ കിലയില്‍ ലയിപ്പിക്കുന്നതിനെതിരെ ജീവനക്കാരും രംഗത്തുണ്ട്. ഇതിനൊപ്പം ഇറ്റിസിയും പ്രവര്‍ത്തിക്കുന്നു. കേന്ദ്രപദ്ധതികള്‍ പേര് മാറ്റി ജനപ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് ജനങ്ങളെ പറ്റിക്കാനുമാണ് കിലയില്‍ ലയിപ്പിക്കുന്നത്. ഇതോടെ ട്രയിനിംഗിന് എത്തുന്നവര്‍ സിപിഎം സഹയാത്രികരാവും. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ എവിടേക്ക് മാറ്റുമെന്നും പറയുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ഈ സ്ഥാപനം ഉള്ളപ്പോള്‍ ഇവിടെ മാത്രമെന്താണ് അട്ടിമറിനീക്കമെന്നാണ് സംശയം.

കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് കൊണ്ട് കൂടി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തെ ഒരു കാരണവുമില്ലാതെ ഏറ്റെടുത്ത് കിലയില്‍ ലയിപ്പിച്ച് ഫണ്ട് കൈക്കലാക്കാനുള്ള നീക്കമാണ് പിന്നില്‍. മാസങ്ങള്‍ക്കകം വിരമിക്കുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയെ ഇരുത്താനുള്ള ലാവണമാക്കി സെന്ററിനെ മാറ്റാനാണ് ശ്രമമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മതിയായ നിലവാരമില്ലെന്ന കാരണത്താല്‍ യുജിസിയും കേന്ദ്രസര്‍ക്കാരും ഡീംഡ് യൂണിവേഴ്‌സിറ്റി പദവി നിഷേധിച്ച കിലയില്‍ എസ്‌ഐആര്‍ഡിയെ ലയിപ്പിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നുമില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളായ സ്വച്ഛ്’ഭാരത് അഭിയാന്‍, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന, ഗ്രാമീണസഡക് യോജന, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണജ്യോതി യോജന, രാഷ്‌ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ തുടങ്ങിയ പദ്ധതികളിലെല്ലാം ജനപ്രതിനിധിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കുന്നത് ഇവിടെയാണ്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേന്ദ്രഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ടും ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത് എസ്‌ഐആര്‍ഡികള്‍ മുഖേനയാണ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ സംവിധാനം തുടരുമ്പോഴാണ് സംസ്ഥാനത്ത് എസ്‌ഐആര്‍ഡിയെ കിലയില്‍ ലയിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്’ഭരണപങ്കാളിത്തമുണ്ടെങ്കിലും അക്കാദമിക് ചെലവുകള്‍ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിവിധ ക്ഷേമപദ്ധതികള്‍ ദിവസവും പ്രഖ്യാപിക്കുന്നതിനെ സിപിഎം അസഹിഷ്ണുതയോടെയാണ് കാണുന്നത്. പലതും പേര് മാറ്റി സ്വന്തം പേരിലാക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് സ്ഥാപനത്തെ മൊത്തത്തില്‍ ഹൈജാക്ക് ചെയ്യാനുള്ള നീക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.