Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എസ്‌സി ഉദ്യോഗാര്‍ത്ഥി ജനറല്‍ കാറ്റഗറിയിലായി ക്രമക്കേട് നിറഞ്ഞ നിയമന ലിസ്റ്റ്; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 11:14 am IST
inKozhikode

കോഴിക്കോട്: എസ്‌സി ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥി ജനറല്‍ കാറ്റഗറിയിലായി; 16 വര്‍ഷം സര്‍വീസുള്ള ഉദ്യോഗാര്‍ത്ഥിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയായവരെ തെരഞ്ഞെടുത്തു. ജില്ലയിലെ സര്‍വശിക്ഷാ അഭിയാന്റെ കീഴില്‍ പി.ടി. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ നിയമനത്തിലാണ് വ്യാപക അട്ടിമറി നടന്നത്. ബാലുശ്ശേരി സ്വദേശിയായ പി.ടി. ബിന്ദു എംപ്ലോയ്‌മെന്റ് രജിസ്റ്ററില്‍ എസ്‌സി കാറ്റഗറിയിലാണ്. എന്നാല്‍ ഡിസംബര്‍ 21ന് നടന്ന പിടി സ്‌പെഷ്യല്‍ ലിസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂവില്‍ ബിന്ദു ജനറല്‍ കാറ്റഗറിയിലായി ഇതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

ജില്ലയിലെ പി.ടി. സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപക നിയമന ലിസ്റ്റിലാണ് വ്യാപക തിരിമറികള്‍ നടന്നിരിക്കുന്നത്. യു.പി. സ്‌കൂളില്‍ ഫിസിക്കല്‍ ട്രെയിനിംഗ് നല്‍കിയ ശിഷ്യ അദ്ധ്യാപക നിയമന ലിസ്റ്റില്‍ കടന്നുകൂടിയപ്പോള്‍ 16 വര്‍ഷത്തെ മുന്‍പരിചയമുള്ള ഗുരുനാഥ ലിസ്റ്റില്‍ നിന്ന് പുറത്തായി. കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരുണ്ട്. മലപ്പുറത്തുകാരി കോഴിക്കോട് ജില്ലയില്‍ ഇന്റര്‍വ്യൂവിന് പങ്കെടുത്തതെന്തെന്ന് ചോദിച്ചപ്പോള്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇന്റര്‍വ്യൂവിന് വന്നതെന്നായിരുന്നു മറുപടി.

ലിസ്റ്റ് തയ്യാറാക്കാന്‍ വേണ്ടി നടന്ന ഇന്റര്‍വ്യൂ പ്രഹസനമായിരുന്നുവെന്ന് ഉദ്യോര്‍ഗാര്‍ത്ഥികള്‍ വിശദീകരിക്കുന്നു. 376 പേരെ ഇന്റര്‍വ്യൂ ചെയ്തത് ഏതാനും മണിക്കൂറുകള്‍കൊണ്ട്. ഇന്റര്‍വ്യൂ ചെയ്തതാകട്ടെ ഉദ്യോഗാര്‍ത്ഥികളുടെ അതേ യോഗ്യതയുള്ള ആളും. ഇനിയൊരു പിഎസ്‌സി പരീക്ഷയ്‌ക്ക് എഴുതാന്‍ പ്രായപരിധി അനുവദിക്കാത്ത നിരവധി ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണ് പ്രവര്‍ത്തി പരിചയമില്ലാത്ത ഇരുപതുകാരികളടക്കം ലിസ്റ്റില്‍ മുന്നിലെത്തിയത്. സിപിഎം ഓഫീസില്‍ നിന്നു ലഭിച്ച കത്തുകളുമായാണ് പലരും ഇന്റര്‍വ്യൂവിനെത്തിയതെന്നും അവരാണ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചവരെന്നും ലിസ്റ്റില്‍ ഇടം പിടിക്കാതെപോയ ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. 21ന് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30ന് ജോയിന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഒഴിവ് ദിവസങ്ങള്‍ ഏറെയായതിനാല്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിക്കാന്‍ പോലും ഇടയില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ നിയമപരമായും പ്രക്ഷോഭത്തിലൂടെയും തങ്ങളുടെ അര്‍ഹത സ്ഥാപിച്ചെടുക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.