Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭവന പദ്ധതിയിലെ അഴിമതി: കാസര്‍കോട് നഗരസഭ കൗണ്‍സില്‍ യോഗം ബിജെപി സ്തംഭിപ്പിച്ചു യോഗം നടത്താനാകാതെ ചേയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 10:28 pm IST
in Kasargod

കാസര്‍കോട്: നഗരസഭ നടപ്പാക്കി വരുന്ന ഭവന പദ്ധതിയില്‍ അഴിമതി കാണിച്ചതിന് വിജിലന്‍സ് അന്വേഷണം നേരിടുന്ന കാസര്‍കോട് നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണെതിരെ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് കൗണ്‍സില്‍ യോഗം പ്രതിപക്ഷ നേതാവ് പി.രമേസിന്റെ നേതൃത്വത്തില്‍ സ്തംഭിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ ഹാളില്‍ പ്രവേശിച്ചയുടനെ പ്രതിഷേധം തുടങ്ങിയതിനാല്‍ യോഗം ആരംഭിക്കാനാകാതെ അവര്‍ക്ക് ഇറങ്ങി പോകേണ്ടി വന്നു. ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിന് നഗരസഭ കൗണ്‍സില്‍ ഹാള്‍ സാക്ഷ്യം വഹിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സണ് സംരക്ഷണമൊരുക്കാനെന്ന വ്യാജേന വേദിയില്‍ കയറുകയും ബിജെപി കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത് വാക്കേറ്റത്തിന് കാരണമായി. നഗരസഭയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രാവിലെ 11.30 മണിയോടെയാണ് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. നഗരസഭായോഗത്തില്‍ ചര്‍ച്ചക്കെടുക്കേണ്ട വിഷയങ്ങളില്‍ 58ാമത്തെ അജണ്ടയായ പട്ടിക ജാതി ഭവന പുനരുദ്ധാരണ പദ്ധതിയിലെ വന്‍ അഴിമതിയാണ് നടത്തിയിരിക്കുന്നത്.

ബിജെപി അംഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ് കൂട്ട് നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക ഇത് വരെ കൗണ്‍സിലിന്റെ മേശപ്പുറത്ത് വെയ്‌ക്കുകയോ അംഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ല. കാസര്‍കോട് നഗരസഭ നടപ്പിലാക്കിയ ഭവനപുനരുദ്ധാരണപ്രവര്‍ത്തിയില്‍ നഗരസഭയിലെ വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഴിമതി നടത്തിയെന്നും അവരെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആരോപണ വിധേയയായ കൗണ്‍സിലര്‍ യോഗത്തില്‍ വന്നില്ല. കൂടാതെ അവര്‍ ആഴ്ചകളായി നഗരസഭയില്‍ വന്നിട്ടെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗം ചേര്‍ന്നുവെന്നും അജണ്ടകള്‍ അംഗീകരിച്ചുവെന്നുമുള്ള ചെയര്‍പേഴ്‌സന്റെ വാദം പൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് പി.രമേശ് പറഞ്ഞു. മിനുട്ട് ബുക്കില്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് ക്വാറം തികയാനാവശ്യമായ അംഗങ്ങള്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ല. ചെയര്‍പേഴ്‌സണ്‍ യുഡിഎഫ് അംഗങ്ങളെ മാത്രം രഹസ്യമായി മുറിയില്‍ വിളിച്ച് കൊണ്ടുപോയി മിനുട്ട്‌സ് ബുക്കില്‍ ഒപ്പ് രേഖപ്പെടുത്തി ക്വാറം തികയ്‌ക്കുകയായിരിക്കും ചെയ്തിട്ടുണ്ടാകുക. വരും ദിവസങ്ങളില്‍ ശക്തമായ സമരവുമയി ബിജെപി മുന്നോട്ട് പോകുമെന്ന് പി.രമേശ് വ്യക്തമാക്കി. തുടര്‍ന്ന് ബിജെപി പ്രതിഷേധപ്രകടനം നടത്തി. ഉപരോധത്തില്‍ കൗണ്‍സിലര്‍മാരായ ഉമ, പ്രേമ, സവിത ടീച്ചര്‍, സന്ധ്യഷെട്ടി, ജാനകി, ശ്രീലത, കെ.ജി.മനോഹരന്‍, ശങ്കരന്‍, സുജിത്ത്, അരുണ്‍കുമാര്‍ ഷെട്ടി, രവീന്ദ്ര പുജാരി, ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.