Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉയരാനുള്ള പ്രവണത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 06:27 pm IST
in Samskriti

‘താനൊറ്റയായ് ബ്രഹ്മപദം കൊതിക്കും തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം?’ എന്ന് കവി നിരീക്ഷിച്ചിട്ടുണ്ട്. തനിക്കുമാത്രമായി ഏറ്റവും ഉയര്‍ന്ന നില ആഗ്രഹിക്കുന്നതില്‍ എങ്ങനെയാണ് ഒരാള്‍ക്ക് തൃപ്തി കണ്ടെത്താനാവുക എന്നാണോ കവി അര്‍ത്ഥമാക്കിയത്? അതോ മറ്റൊരാളെക്കുറിച്ച് ചിന്തയില്ലാത്ത തപോനിധിയുടെ ചാരിതാര്‍ത്ഥ്യം അത്ര അഭികാമ്യമല്ല എന്നാണോ?

തപസ്സു ചെയ്ത ഒരുപാടു കഥാപാത്രങ്ങളെ പുരാണേതിഹാസങ്ങളില്‍ കാണാം. കാളിദാസന്‍ ജഗത്തിന്റെ ജനയിതാക്കള്‍ (അത്രയും പൗരാണികരാണ് അവര്‍ രണ്ടുപേരും) എന്നുവിളിച്ച പാര്‍വതീപരമേശ്വരന്മാരുടെ കാര്യമെടുക്കാം. തന്റെ ഭാര്യ സതി ജീവനൊടുക്കിയതിലുള്ള ദുഃഖത്തില്‍ സതിയുടെ മൃതദേഹം മറവുചെയ്യാതെ അതിനെ തോളില്‍ ചുമന്ന ശിവന്റെ പുറകേ നടന്ന് സുദര്‍ശനചക്രം കൊണ്ട് വിഷ്ണു തുണ്ടുതുണ്ടാക്കി വീഴ്‌ത്തി. (ആ ഖണ്ഡങ്ങള്‍ ഒമ്പതായിരുന്നു എന്നും അവ വീണ സ്ഥലങ്ങള്‍ ആരാധനാസ്ഥാനങ്ങള്‍ ആയി എന്നും വിശ്വസിക്കപ്പെടുന്നു.) അതുപോലും ശിവന്‍ തുടക്കത്തില്‍ അറിഞ്ഞില്ല.

തന്റെ ഭാര്യയുടെ ശരീരം പോലും നഷ്ടമായി എന്ന് മനസ്സിലായപ്പോള്‍ ദുഃഖ നിവൃത്തിക്കായി ശിവന്‍ എല്ലാം ഉപേക്ഷിച്ച് ധ്യാനിക്കാന്‍ തുടങ്ങി. അത് ഗാഢവും ദീര്‍ഘവുമായ തപസ്സായി മാറി. ഇതിനിടെ സതി ഹിമവാന്റെ പുത്രി പാര്‍വതിയായി ജനിച്ചു. തപസ്സിലാണ്ട മഹായോഗിയെ ഭര്‍ത്താവായി കിട്ടണമെന്ന സങ്കല്‍പത്തില്‍ പാര്‍വതിയും തപസ്സുതന്നെ ഉപാധിയായി സ്വീകരിച്ചു. ആദ്യമാദ്യം ധ്യാനത്തില്‍ നിന്നുണരുന്ന വേളകളില്‍ പാര്‍വതി പച്ചിലകള്‍ ഭക്ഷിച്ചു. പിന്നീട് ഉണക്കിലകള്‍ ഭക്ഷിച്ചു. നാളുകള്‍ കടന്നപ്പോള്‍ ഭക്ഷണം ഉണക്കിലകളായി. ഒടുവില്‍ അതിനു വേണ്ടിയും ഉണരാതായി. അങ്ങനെ അപര്‍ണ്ണ അഥവാ ഇലകളില്ലാത്തവള്‍ എന്ന പേരും കിട്ടി.

പാര്‍വതിയുടെ മറ്റൊരു തപസ്സിന്റെ കഥകൂടി വായിച്ച ഓര്‍മ്മ വരുന്നു. അവരുടെ വിവാഹം കഴിഞ്ഞ ശേഷമുള്ള ഒരു തപസ്സാണ്. ഒരിക്കല്‍ മഹാദേവന്‍ കറുത്തവളായ പാര്‍വതിയെ കാളി എന്ന് (കറുമ്പി എന്ന്) വിളിച്ച് കളിയാക്കി. പെട്ടെന്ന് പിണക്കം വന്ന ഉമ ശിവനില്‍ നിന്ന് മാറി ധ്യാനത്തിലാണ്ടു. അത് ആയിരം കൊല്ലം നീണ്ട തപസ്സായി. അതില്‍ നിന്നുണര്‍ന്നത് ഗൗരിയായിട്ടാണ്, വെളുത്തവളായിട്ടാണ് എന്നാണാ കഥ. ഏതോ ഗതകാലത്ത് ജീവിച്ചിരുന്ന ആത്മബലം കൊണ്ട് സ്വജീവനെ ഉയര്‍ത്തിയ ഒരു വിശിഷ്ടവ്യക്തിത്വമായും പാര്‍വതിയെ കാണാം. ശിവനോളം ഉയര്‍ന്ന ശിവപത്‌നി. തപസ്സിലാണ് രണ്ടുപേരും ഐക്യത്തിലായത്.

ഏതെങ്കിലും ഒരു മേന്മയ്‌ക്കായി നടത്തുന്ന ആധ്യാത്മികപ്രയത്‌നമാണ് തപസ്സ്. ആത്മസംയമനവും ധ്യാനവും തപസ്സിന്റെ പ്രധാനഘടകങ്ങളാണ്. ജീവന്റെ വാസനയും അവസ്ഥയുമനുസരിച്ച് ദേവപ്രീതി, അഭീഷ്ടസിദ്ധി, അതിനൊക്കെ ഉപരിയായ സത്യാന്വേഷണം, ആത്മസാക്ഷാല്‍ക്കാരം അങ്ങനെ എന്തുമാവാം ലക്ഷ്യം. ശരീരത്തിനെയും മനസ്സിനെയും തപിപ്പിക്കുന്നു എന്നതുകൊണ്ടാണ് തപസ്സെന്നു പറയുന്നത്.

കര്‍മ്മങ്ങളില്‍ വ്യാപൃതരായി അവയെ മികവിലെത്തിക്കാന്‍ ശ്രമിക്കുന്നതും പലപ്പോഴും ധ്യാനം പോലെ ആയിത്തീരുന്നു. ഇത്തരത്തില്‍ സമകാലികര്‍മ്മങ്ങളെ ധ്യാനമാക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ സെന്‍ ബുദ്ധിസത്തിന്റെ വഴിത്താരയില്‍ കാണാം. സെന്‍ എന്ന പദം ഭാരതത്തിലെ ധ്യാനത്തില്‍നിന്ന് രൂപപ്പെട്ടതാണ്. ഇവിടെ നിന്ന് ‘ധ്യാനം’ ചൈനയിലേക്ക് പോയി ചെന്‍ ആയി, അവിടെ നിന്ന് ജപ്പാനിലെത്തി സെന്‍ ആയി എന്നാണ് കേട്ടിട്ടുള്ളത്.

മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതോ, പുഷ്പാലങ്കാരങ്ങള്‍ ചെയ്യുന്നതോ ഒക്കെ പോലും ധ്യാനത്തിലേക്കു നയിക്കാം എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ചിത്രകലയും കവിതയുമൊക്കെ അവര്‍ ധ്യാനത്തിന്റെ ഉപാധികളാക്കിയിരുന്നു. സര്‍ഗ്ഗപ്രവര്‍ത്തനങ്ങളില്‍ ധ്യാനത്തിന്റെ അംശമുണ്ടല്ലോ.ഉയര്‍ച്ച തേടാനുള്ള പ്രവണത പ്രകൃതിയിലെ പരിണാമചക്രത്തില്‍ എല്ലാ ജീവികള്‍ക്കും നൈസര്‍ഗ്ഗികമായി കിട്ടിയിട്ടുണ്ട്. ഏകാഗ്രതയും ധ്യാനവും നമ്മുടെ ‘പ്രോഗ്രാമിങ്ങില്‍’ ഉള്ളതാണ്. അറിയാതെ നാം ഇതില്‍ ഏര്‍പ്പെടാറുമുണ്ട്. ബോധപൂര്‍വം ഇതിനെ ഓരോ മാര്‍ഗ്ഗങ്ങളായി ഗുരുക്കന്മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നല്ലേ കരുതേണ്ടത്? തന്നില്‍ അന്തര്‍ലീനമായ ധ്യാനത്തിന്റെ ആഴങ്ങളിലേക്കും ആന്തരികമായ ഔന്നത്യത്തിന്റെ പല തലങ്ങളിലേക്കും മനുഷ്യനെ നയിക്കാന്‍ ഗുരുക്കന്മാര്‍ക്ക് കഴിയുന്നു.

തപസ്സിന്റെ അടിസ്ഥാനം ധ്യാനമാണ്. ഏറിയും കുറഞ്ഞും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ധ്യാനത്തിന്റെ അംശം നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്നുണ്ട്. മനുഷ്യനില്‍ മാത്രമായി ഇത് ഒതുങ്ങി നില്‍ക്കുന്നില്ല എന്നുകൂടി എനിക്കു തോന്നുന്നു.

പ്രകൃതിയെ നിരീക്ഷിച്ചാല്‍ തന്നെ ഒരു കാര്യം തെളിഞ്ഞുവരുന്നതുപോലെ തോന്നും. തപസ്സിന്റെ ഭാഗമായ ധ്യാനത്തിന്റെ അംശം ജീവജാലങ്ങളിലെല്ലാമുണ്ട്. ശ്രദ്ധയുടെ കേന്ദ്രീകരണമെന്ന നിലയില്‍ അത് ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളില്‍ ഒന്നാണെന്ന് കണക്കാക്കാം. മനുഷ്യന്റെ കാര്യത്തിലാകട്ടെ തപോനിധികളായ ആത്മീയനായകന്മാര്‍ മാര്‍ഗ്ഗദര്‍ശികളായിത്തീരുന്നു എന്ന് വ്യക്തമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.