Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രിപുടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:31 pm IST
inSamskriti

അറിവിന് മൂന്നു പുടങ്ങളുണ്ടെന്ന് (ത്രിപുടി) ഋഷീശ്വരന്മാര്‍ കല്‍പിച്ചിരുന്നു. ത്രിപുടി എന്നാല്‍ അറിവിന്റെ ഘടകങ്ങള്‍ എന്നര്‍ത്ഥം. ദൃക്, ദൃശ്യം, ദര്‍ശനം എന്നുള്ളതാണ് അവ. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നും ത്രിപുടിക്ക് സംജ്ഞകളുണ്ട്. ദൃക് ഒരു വസ്തുവിനെ നോക്കിക്കാണുന്ന വ്യക്തി . നോക്കപ്പെടുന്ന വസ്തു ദൃശ്യം. വസ്തുവിനെ ദൃക്ക് നോക്കിക്കാണുമ്പോള്‍ ദൃക്കിലുണ്ടാകുന്ന അവബോധം ദര്‍ശനം. ഇവ മൂന്നും കൂടിച്ചേരാതെ അറിവുണ്ടാകയില്ല. അറിവിന്റെ മണ്ഡലത്തില്‍ ദൃക് ഒരു അനിവാര്യതയാണ്. ഈ സിദ്ധാന്തത്തെ ശാസ്ത്രലോകം അംഗീകരിച്ചത് ക്വാണ്ടം മെക്കാനിക്‌സിന്റെ ബഹുമുഖങ്ങളെക്കുറിച്ചുള്ള വിചിന്തന കാലഘട്ടത്തില്‍ മാത്രമാണ്.

പരമാണുക്കളുടെ (പ്രത്യേകിച്ച് ഹൈഡ്രജന്‍ പരമാണുവിന്റെ) അകത്തുള്ള ഇലക്‌ട്രോണുകളുടെ അത്ഭുതകരമായ പ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്തവേ പാര്‍ട്ടിക്കിളിന് സ്ഥാനമുണ്ടോ, ഗതിയുണ്ടോ, അന്തിമമായി പാര്‍ട്ടിക്കിള്‍തന്നെയുണ്ടോ എന്ന സന്നിഗ്ധാവസ്ഥ സംജാതമായപ്പോള്‍ ശാസ്ത്രജ്ഞര്‍ ഇങ്ങനെകൂടി ചിന്തിച്ചുപോയി-പരീക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്ന പാര്‍ട്ടിക്കിള്‍, നാം-ദൃക്ക്-തന്നെ സൃഷ്ടിച്ചതാണോ? ജോണ്‍ വീലര്‍ എന്ന ഊര്‍ജ്ജതന്ത്രജ്ഞന്‍ പറഞ്ഞു- ഇവിടെ ഒരു സഹഭോഗാവസ്ഥ കാണുന്നു. മറ്റൊരാളോടുകൂടി ഒരു വസ്തുവിനെ അനുഭവിക്കലാണ് സഹഭോഗാവസ്ഥ എന്നു പറയുന്നത്. ദൃക്ക് ഒരു സഹഭോക്താവാകുന്നു. ക്ലാസിക്കല്‍ ദര്‍ശനങ്ങളിലെയും ക്ലാസിക്കല്‍ ഫിസിക്‌സിലെയും ദൃക്ക് നിരീക്ഷകന്‍ മാത്രമല്ല, സഹഭോക്താവുകൂടിയാണെന്ന പുതിയ നിഗമനത്തിലേക്കാണ് അദ്ദേഹവും പിന്നാലെവന്ന പല ഫിസിസിസ്റ്റുകളും എത്തിച്ചേര്‍ന്നത്. വിരാഡ്രൂപപുരുഷനും ഒരു സഹഭോക്താവാകുന്നു.

മനസ്സ് ജഗത്താണ്

ബുദ്ധി നിശ്ചയിക്കുകയും മനസ്സ് സങ്കല്‍പിക്കുകയും ചെയ്യുന്നു. മനസ്സ് ദൃക്കിന്റെ അഥവാ ജ്ഞാതാവിന്റെ സങ്കല്‍പകേന്ദ്രമാകുന്നു. അല്‍പമായ അഗ്നിയില്‍ ഇന്ധനം കൂടുതലായി ഇട്ടുകൊടുത്താല്‍ തീ ആളിക്കത്തി പ്രകാശവും ചൂടും ഏറെ പരത്തുന്നതുപോലെ ബ്രഹ്മത്തിന്റെ സ്ഫുരണം സാന്ദ്രമായ സങ്കല്‍പത്താല്‍ അഹന്തയായി പരിണമിക്കുന്നു.

ആ അഹങ്കാരം ചേതസ്സ്, ചിത്തം, മനം, മായാ, പ്രകൃതി എന്നീ പേരുകളുള്ള വസ്തുക്കളായി ഭവിക്കുന്നു. ഇപ്രകാരം പരബ്രഹ്മത്തില്‍നിന്ന് മനസ്സ് ഉണ്ടായിവന്നു. മനനാത്മകമായ ശക്തിയുടെ പൂര്‍ണതയില്‍ മനസ്സ് ഈ ജഗത്തിനെ സൃഷ്ടിച്ചു (യോഗവാസിഷ്ഠം). സകലതിന്റെയും അസ്തിത്വം മനസ്സിന്റെ ബന്ധംകൊണ്ട് അഥവാ സാന്നിദ്ധ്യംകൊണ്ടേ ഉണ്ടാകുന്നുള്ളൂ. മനസ്സിന്റെ ഉടമയാണല്ലൊ ദൃക്ക്. അതുകൊണ്ട് ദൃക്കില്ലെങ്കില്‍ പ്രപഞ്ചമില്ല; ഒന്നുമില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.