Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജനകീയ കൂട്ടായ്‌മയിലൂടെ പൊതുകിണറിന് പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 01:28 pm IST
inKollam

കൊട്ടാരക്കര: മുപ്പത് പേര്‍ തുടര്‍ച്ചയായി 16 മണിക്കൂര്‍ കൈമെയ് മറന്ന് അധ്വാനിച്ചപ്പോള്‍ വിസ്മൃതിയിലാണ്ട പൊതുകിണറിന് ജീവന്‍ വച്ചു. ഇനി ഏത് ചൂടിലും ആരെയും കൂസാതെ പെരുംകുളം നിവാസികള്‍ക്ക് കുടിവെള്ളത്തിനായി ഈ കിണറിനെ ആശ്രയിക്കാം. സ്വച്ച്ഭാരത് പദ്ധതിയുടെ ഭാഗമായി പെരുങ്കുളത്തെ ബിജെപി പ്രവര്‍ത്തകരാണ് ദേവീക്ഷേത്രത്തിന്റെ സമീപത്തെ ഓര്‍മയായ കളത്തട്ടിനോട് ചേര്‍ന്നുള്ള പൊതുകിണറിനെ പുനരുജ്ജീവിപ്പിച്ചത്.

രാവിലെ എട്ടിന് തുടങ്ങിയ പ്രവര്‍ത്തനം രാത്രി പത്തുവരെ നീണ്ടു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കിണര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായിരുന്നു. വഴിയാത്രക്കാരും ചുമടുമായി വരുന്നവരും കയറ്റം കയറിവന്ന് സമീപത്തുള്ള ചുമട് താങ്ങിയില്‍ ചുമടിറക്കി വെള്ളം കോരി കുടിച്ച് കളത്തട്ടിലിരുന്ന് വിശ്രമിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അന്യമായി. കളത്തട്ട് പൊളിച്ച് പോസ്റ്റ് ഓഫിസാക്കി. പുരോഗമനം കൂടിയപ്പോള്‍ കിണര്‍ പൊതുമാലിന്യ നിക്ഷേപകേന്ദ്രമായി മാറി. കല്ലുകളും മാലിന്യവും കൊണ്ട് കിണര്‍ പകുതിയിലധികം മൂടി. കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ ബിജെപി പ്രവര്‍ത്തര്‍ കൂടിയാലോചിച്ചാണ് കിണറിനെ പുനരുജ്ജീവിപ്പിക്കാന്‍. പലരും നിരാശപ്പെടുത്തിയെങ്കിലും 30 പേര്‍ ഒന്നിച്ചപ്പോള്‍ പ്രയത്‌നം സഫലമായി. മാലിന്യം കോരികളഞ്ഞ്, പാറകല്ലും മാറ്റി കിണര്‍ കെട്ടി സംരക്ഷിച്ചപ്പോള്‍ ഇഷ്ടം പോലെ കുടിവെള്ളവും ജോലി ചെയ്തവര്‍ക്കും നാട്ടുകാര്‍ക്കും മനം കുളിര്‍ത്തു.വീടുകയറി അക്രമം; വൃദ്ധയടക്കം അഞ്ചുപേര്‍ക്ക് പരിക്ക്ചവറ: പോലീസുകാരന്റെ നേതൃത്വത്തില്‍ ചവറ തോട്ടിന് വടക്ക് നിധിന്‍ ഭവനത്തില്‍ രാധാകൃഷ്ണന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ അക്രമത്തില്‍ അസുഖ ബാധിതയായ വൃദ്ധയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

രാധാകൃഷ്ണന്‍(47), ഭാര്യ മിനി(41), മക്കളായ നിധിന്‍(21), മിധുന്‍കൃഷ്ണന്‍(19), മിനിയുടെ മാതാവ് ചെമ്പകകുട്ടി(63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കോണ്‍സ്റ്റബിളായ വിനോദ്, ചെറുതെന്ന് വിളിക്കുന്ന ബിനു ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഞായറാഴ്ച വൈകിട്ട് ചെക്കാട്ട് മുക്കില്‍ ബൈക്കില്‍ പോകുകയായിരുന്ന നിധിനെ തടഞ്ഞുനിര്‍ത്തി ബൈക്ക് വേഗതയില്‍ ഓടിച്ചെന്നാരോപിച്ച് വിനോദും ബിനുവും ചേര്‍ന്ന് മര്‍ദ്ദിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ നിധിന്റെ സുഹൃത്തുക്കള്‍ ഗ്ലാസ് മാറ്റിനല്‍കാന്‍ ആവശ്യപ്പെട്ടത് വീണ്ടും അടിപിടിയില്‍ കലാശിക്കുകയും രജിന്‍ എന്നയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് രാത്രി ഒമ്പതിന് ഏഴംഗസംഘം രാധാകൃഷ്ണന്റെ വീട്ടില്‍ എത്തി വീടിന്റെ മുന്നില്‍ വച്ചിരുന്ന യമഹ ബൈക്കും ജനലുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് മര്‍ദ്ദനമേറ്റത്. ജനല്‍ ഗ്ലാസ് തകര്‍ന്നുവീണാണ് അസുഖബാധിതയായി കിടപ്പിലായ ചെമ്പകകുട്ിക്ക് പരിക്ക് പറ്റിയത്. നാട്ടുകാര്‍ ഓടികൂടിയതോടെയാണ് സംഘം സ്ഥലംവിട്ടത്. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ചവറ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.