Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അത് മായയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 09:10 pm IST
inSamskriti

പരമാണുഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടിക്കിളിന്റെ ലക്ഷണത്തെക്കുറിച്ച് ആധുനികശാസ്ത്രകാരന്മാര്‍ തലപുകച്ചപ്പോള്‍, അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന വ്യക്തവും എന്നാല്‍ അവ്യക്തവുമായ ആനുഭൂതികജ്ഞാനത്തിന്റെ അനിശ്ചിതത്വത്തില്‍ അവര്‍ അത്ഭുതപരതന്ത്രരായി നില്‍ക്കെ, പൗരാണിക ഋഷിയുടെ വാക്യമായി ഈശാവാസ്യ ഉപനിഷത്തില്‍ അതിനെ സാക്ഷ്യപ്പെടുത്തിയതായി നിതചൈതന്യ യതി രേഖപ്പെടുത്തിയിരിക്കുന്നു:

തദേജതി തന്നൈജതി

തദ്ദൂരേ തദ്വന്തികേ

തദന്തരസ്യ സര്‍വ്വസ്യ

തദു സര്‍വ്വസ്യാസ്യ ബാഹ്യതഃ

‘അതു നില്‍ക്കുന്നു പോകുന്നിതോടുമന്യത്തിനപ്പുറം’ എന്നും ‘അതുദൂരമതന്തികം’ (ഭാഷാന്തരം ശ്രീനാരായണഗുരു) എന്നും പറഞ്ഞതിനെ ഫ്രിജോഫ് കാപ്ര എന്ന ഊര്‍ജ്ജതന്ത്രജ്ഞന്‍ ഇത്തരത്തില്‍ വിശദീകരിക്കുന്നതായി തന്റെ ‘ഊര്‍ജ്ജതാണ്ഡവം’ എന്ന കൃതിയില്‍ നിത്യചൈതന്യ യതി രേഖപ്പെടുത്തിയിരിക്കുന്നു- ഒരു ഇലക്‌ട്രോണിന്റെ സ്ഥാനം സ്ഥിരമാണോ എന്നു ചോദിച്ചാല്‍, അല്ലെന്നു പറയേണ്ടിവരും. കാലഗതിയനുസരിച്ച് അതിന്റെ സ്ഥിതി മാറുന്നുണ്ടോ എന്നുചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടിവരും. ഒരു ഇലക്‌ട്രോണ്‍ നിശ്ചലമാണോ എന്നു ചോദിച്ചാല്‍, അതിനുത്തരം ഇല്ലായെന്നു പറയേണ്ടിവരും.

‘പാരമാണ്വിക മേഖലയില്‍ ഒരു പാര്‍ട്ടിക്കിളിന്റെ ഗതിമാത്ര അറിയാമെങ്കില്‍ അതിന്റെ സ്ഥാനം അറിയാന്‍ പാടില്ല. സ്ഥാനം അറിയാമെങ്കില്‍ അതിന്റെ ഗതിമാത്ര അറിയാന്‍പാടില്ല. രണ്ടും നമുക്ക് പ്രത്യേകം പ്രത്യേകം അറിയാം. എന്നാല്‍ നിഷ്‌കൃഷ്ടമായിട്ട് ഒരു സമയത്ത് ഒന്നുമാത്രമേ അറിയാന്‍ കഴിയുകയുള്ളു. പ്രപഞ്ചശാസ്ത്രത്തെ സംബന്ധിച്ച് പില്ക്കാലത്തു പ്രസിദ്ധമായിത്തീര്‍ന്ന, വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് എന്ന ശാസ്ത്രജ്ഞന്റെഅനിശ്ചിത തത്ത്വം അനുസരിച്ച് മനുഷ്യന്റെ സാമാന്യബുദ്ധിയില്‍ നിരന്തരം വിരോധാഭാസമുണ്ടാക്കുന്ന പ്രത്യേക സാമര്‍ത്ഥ്യം ക്വാണ്ടം മെക്കാനിസത്തിനുണ്ട്. അതുതന്നെ മായാസ്വഭാവം.

മായ സാമാന്യ ബുദ്ധിയില്‍ നിരന്തരം വിരോധാഭാസമുണ്ടാക്കുന്നു. യാതൊന്നാണോ സത്യമായി നിലനില്‍ക്കുന്നത് അതിനെ ബോധ്യപ്പെടുത്താതെ ഹിരണ്മയമായ പാത്രംകൊണ്ട് സത്യത്തെ മൂടിവച്ച് അന്വേഷകനെ ഭ്രമിപ്പിച്ച് അകലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. എന്നാല്‍ അകലങ്ങളില്‍ അന്വേഷിച്ച് ‘നേതി, നേതി’ എന്നു ബോദ്ധ്യപ്പെട്ട് അഥവാ ‘ഒന്നൊന്നായ് എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ ദൃക്ക്’ അന്തിമമമായി നില്‍ക്കുന്നത് തന്നിലാണ്. കാണപ്പെടുന്നതൊന്നുമല്ല താനാണ് സര്‍വ്വം എന്ന അറിവില്‍ എത്തിച്ചേരുന്നു. താന്‍ ഏകത്വമാണെന്ന്

ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ എല്ലാ ദൃശ്യങ്ങളും അപ്രത്യക്ഷമായിത്തീരുന്നു. അനന്തരം ഞാന്‍ എന്ന കേവലസത്തയില്‍ മാത്രം ദൃക്ക് ഒതുങ്ങുന്നു. ഒന്നിനെ പലതായിത്തോന്നിച്ച ദുസ്വാതന്ത്ര്യമാണ് മായ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.