Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരത്തില്‍ 1000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 10:55 am IST
in Kozhikode

കോഴിക്കോട്: തിരുവനന്തപുരം – കാസര്‍കോട് ദേശീയ പാത നാലു വരിയാക്കുന്നത് ഉള്‍പ്പെടെ 70,000 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരന്‍ പറഞ്ഞു. പന്നിയങ്കര മേല്‍പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് ഈ തുക.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക വകയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നഗര റോഡ് വികസനത്തിനായി 1000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ 500 കോടി രൂപ പദ്ധതികള്‍ റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടക്കുക. 400 കോടി രൂപയുടെ വികസനവുമായി ബന്ധപ്പെട്ട് എ. പ്രദീപ്കുമാര്‍ എംഎല്‍എയുമായി ഇക്കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു. പന്നിയങ്കര മേല്‍പ്പാലത്തിന് മുന്‍ പിഡബ്ല്യുഡി വകുപ്പ് മന്ത്രിയുടെ പേര് നല്‍കുന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

തുടര്‍ന്ന് തുറന്ന വാഹനത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഉദ്ഘാടനത്തോടനുബന്ധിച്ച പൊതു സമ്മേളനം നടന്ന സുമംഗലി കല്യാണമണ്ഡപത്തിലേക്ക് ആനയിച്ചു. ഘോഷയാത്രയായാണ് നാട്ടുകാര്‍ ഇവിടേയ്‌ക്കെത്തിയത്. വികസന പദ്ധതികള്‍ക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്താല്‍ പദ്ധതികളുടെ പൂര്‍ത്തീകരണവും വേഗത്തിലാകുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഡോ.ഇ.ശ്രീധരന്‍ പറഞ്ഞു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ. കെ. ശശീന്ദ്രന്‍ , മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, നഗരസഭാ കൗണ്‍സിലര്‍ പി. അനിത തുടങ്ങിയവര്‍ പങ്കെടുത്തു. ഡിഎംആര്‍സി ജനറല്‍ മാനേജര്‍ പി. ജയകുമാര്‍ സ്വാഗതവും പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശന്‍ നന്ദിയും പറഞ്ഞു.

എ.ബി. വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് പാലത്തിന് അനുമതി നല്‍കിയത്. ഒ.രാജഗോപാല്‍ എംപിയും, റെയില്‍വേസഹമന്ത്രിയും ആയിരിക്കുമ്പോഴാണ് പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങിലേക്ക് ബിജെപി പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇത് കനത്ത പ്രതിഷേധത്തിനും കാരണമായിരുന്നു. ഡോ.എം.കെ. മുനീര്‍ എംഎല്‍എയെ തരംതാഴ്‌ത്തിയെന്നാരോപിച്ച് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പാലത്തിന്റെ ജനകീയ ഉദ്ഘാടനവും നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.