Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 11:30 am IST
inKollam
പുനലൂർ സ്നാനക്കുളം

പുനലൂർ സ്നാനക്കുളം

പുനലൂര്‍: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പുനലൂര്‍ നഗരത്തിലെ ബലിക്കടവുകള്‍ വൃത്തിഹീനമായി തുടരുന്നത് ആശങ്കയാകുന്നു. നഗരപരിധിയിലെ പത്തിലധികം കടവുകളിലാണ് ആയിരക്കണക്കിന് വിശ്വാസികള്‍ ബലിതര്‍പ്പണത്തിനായി എത്തുന്നത്. എന്നാല്‍ കടവുകള്‍ ശുചീകരിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നഗരസഭ ഇതുവരെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഓരോ വര്‍ഷവും ബലിതര്‍പ്പണ ചടങ്ങുകള്‍ കഴിഞ്ഞ ശേഷമോ അല്ലെങ്കില്‍ ചടങ്ങിന് തൊട്ടുമുമ്പോ പേരിന് മാത്രമുള്ള ശുചീകരണമാണ് നഗരസഭയും ബന്ധപ്പെട്ട ക്ഷേത്രഭരണസമിതികളും നടത്തുന്നതെന്നാണ് ആക്ഷേപം. ഇതുമൂലം ബലിതര്‍പ്പണത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. കടവുകളിലേക്കുള്ള വഴികള്‍ പല സ്ഥലങ്ങളിലും കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ചടങ്ങിന് തൊട്ടുമുമ്പ് മാത്രം നടത്തുന്ന ശുചീകരണത്തെ തുടര്‍ന്ന് വഴികള്‍ വഴുക്കലേറി അപകടസാധ്യതയും വര്‍ധിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

പ്രധാന കടവുകളിലെ പടിക്കെട്ടുകള്‍ പലതും തകര്‍ന്ന നിലയിലാണ്. സ്‌നാനഘട്ടങ്ങളിലെ ശുചിമുറികള്‍ വൃത്തിഹീനമായി കിടക്കുന്നതും കടവുകളില്‍ ചെളിയും മാലിന്യവും അടിഞ്ഞുകൂടിയിരിക്കുന്നതും വിശ്വാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. മഴ ശക്തമാകുന്നതിന് മുമ്പ് കടവുകള്‍ സമഗ്രമായി ശുചീകരിക്കുകയും തകര്‍ന്ന പടിക്കെട്ടുകള്‍ നവീകരിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ പടിക്കെട്ടുകള്‍ നിര്‍മ്മിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സന്നദ്ധ സംഘടനകളുടെ നിരന്തര ആവശ്യപ്രകാരമാണ് പരിമിതമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നഗരസഭ നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കര്‍ക്കടക വാവ് ദിനത്തില്‍ വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഇത്തവണയെങ്കിലും മുന്‍കൂട്ടി ശുചീകരണവും സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടെയുള്ള കാര്യക്ഷമമായ മുന്നൊരുക്കങ്ങള്‍ നടത്തി വിശ്വാസികള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ സാഹചര്യം ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: Vavu Balikarkkidaka vavuPunaloor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Kerala

കര്‍ക്കടകവാവിന്റെ പ്രാധാന്യവും ശാസ്ത്രീയതയും

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.