Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുപ്രീം കോടതി വിധി ജില്ലയില്‍ 16 ബിയര്‍ പാര്‍ലറുകളും 10 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും പൂട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 01:32 am IST
in Kannur

കണ്ണൂര്‍: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ജില്ലയില്‍ 16 ബിയര്‍ പാര്‍ലറുകളും 10 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടിവരും. ജില്ലയിലാകെ 35 ബിയര്‍ പാര്‍ലറുകളും 15 ഔട്ട്‌ലെറ്റുകളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളിലല്ലാത്ത അഞ്ച് വില്‍പ്പന കേന്ദ്രങ്ങള്‍ നിലനില്‍ക്കും. കെടിഡിസിയുടെ രണ്ട് ബിയര്‍ പാര്‍ലറുകളും ഇതില്‍ ഉള്‍പ്പെടും. ഇരിട്ടിയിലെ സൂര്യ, കെകെ ടൂറിസ്റ്റ് ഹോം, കണ്ണൂര്‍ കാള്‍ടെക്‌സിലെ സന്നിധാന്‍, പുതിയതെരുവിലെ ഗീത റസിഡന്‍സി, ചൊവ്വയിലെ സ്‌കൈപേള്‍, നടാലിലെ സൂര്യ റസിഡന്‍സി, തളിപ്പറമ്പിലെ ചെമ്പരത്തി ഗാര്‍ഡന്‍, സാമ്രാട്ട്, ശ്രീകണ്ഠാപുരത്തെ സമുദ്ര, കൂത്തുപറമ്പിലെ വിന്‍ടേജ്, ലിന്‍ഡാസ്, തലശ്ശേരിയിലെ പേള്‍വ്യൂ, വിക്‌ടോറിയ തുടങ്ങിയ ഹോട്ടുലുകള്‍ക്കാണ് കോടതി വിധി പ്രകാരം താഴ് വീഴുക. കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെയും ബിവറേജ് കോര്‍പ്പറേഷന്റേതുമായി 19 മദ്യഷാപ്പുകളുള്ളതില്‍ നാലെണ്ണം നേരത്തെ അടച്ചുപൂട്ടിയിരുന്നു. ബാക്കിയുള്ള 15 ല്‍ പത്തെണ്ണവും ദേശീയപാതയോരത്താണ്. കാള്‍ടെക്‌സ്, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും കാള്‍ടെക്‌സ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി പരിസരം, പുതിയതെരു, ശ്രീകണ്ഠാപുരം, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ബിവറേജ് കോര്‍പ്പറേഷന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും താഴ് വീഴും. മാര്‍ച്ച് 31 ന് ശേഷം ഇവക്ക് ലൈസന്‍സ് നല്‍കേണ്ടെന്നാണ് കോടതി വിധി. വാഹനങ്ങളിലെത്തി മദ്യം വാങ്ങാന്‍ സൗകര്യമുള്ളതാണ് ഈ ഔട്ട്‌ലെറ്റുകളെല്ലാം. മാഹിയിലെ മദ്യശശാലകള്‍ കൂടി പൂട്ടുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ മദ്യം കേരളത്തിലേക്കൊഴുകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ത്തന്നെ ഗോവ, കര്‍ണാടക, മാഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലോഡുകണക്കിന് മദ്യമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ എത്തിക്കുന്നത്. മദ്യം കടത്തിനായി സ്ത്രീകള്‍ പോലും ജില്ലയില്‍ സജീവമായി രംഗത്തുണ്ട്. ജില്ലയിലെ ചില്ലറ വില്‍പ്പനശാലകള്‍ അടച്ചിട്ടാല്‍ മദ്യക്കടത്ത് ലോബിക്ക് അത് ഏറെ ആശ്വാസകരമായിരിക്കും. അതോടൊപ്പം വ്യാജമദ്യ ഉല്‍പ്പാദനവും വ്യാപകമാകും. ലഹരി, മദ്യ ലോബിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എക്‌സൈസ്, പോലീസ് അധികൃതര്‍ ഇപ്പോള്‍ത്തന്നെ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍
India

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

Football

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം
Kerala

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

World

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.