Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

12-ാമത് തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 3മുതല്‍ 9വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 09:23 pm IST
inThrissur

തൃശൂര്‍: പന്ത്രണ്ടാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് തൃശൂര്‍ ഫെബ്രുവരി 3മുതല്‍ 9വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍ കൈരളി/ശ്രീ തീയേറ്റര്‍, ബാനര്‍ജി ഓഡിറ്റോറിയം, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ഉള്‍പ്പടെ ജില്ലയുടെ എട്ട് കേന്ദ്രങ്ങളിലായി അരങ്ങേറും.

തൃശൂര്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍, തൃശൂര്‍ ജില്ലാപഞ്ചായത്ത്, ജോസഫ് ട്രസ്റ്റ്, ബാനര്‍ജി ക്ലബ്ബ്, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്, സെന്റ് തോമസ് കോളേജ്, ഗുരുവായൂര്‍ ദര്‍പ്പണ, തൃപ്രയാര്‍ ജനച്ചിത്ര, ഡയലോഗ്, രാമുകാര്യാട്ട്, സ്‌ക്രീന്‍, ഛായ, ഇരിങ്ങാലക്കുട ചലച്ചിത്രകേന്ദ്രം, മാള ഗ്രാമിക കുഴിക്കാട്ടുശ്ശേരി, തലപ്പിള്ളി ഫിലിം സൊസൈറ്റി, പൂച്ചെട്ട് ചലച്ചിത്രകേന്ദ്രം എന്നിവരാണു സംഘാടകര്‍.

കേരള ചലച്ചിത്ര അക്കാദമി, എഫ്എഫ്എസ്‌ഐ, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍, നാഷണല്‍ ഫിലിം ആര്‍ക്കെവ്‌സ്, പി.ആര്‍.ഡി. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലും തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചതും അവാര്‍ഡ് ലഭിച്ചതുമായ സിനിമകളായിരിക്കും മുഖ്യമായും തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിക്കുക. 30ലധികം രാജ്യങ്ങളില്‍ നിന്നായി ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 100ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

കെന്‍ലോച്ച് (യു.കെ.), ആന്ദ്രെ കൊഞ്ചലോവ്‌സ്‌കി (റഷ്യ), അസ്ഗര്‍ ഫര്‍ഹാദി (ഇറാന്‍), ആന്ദ്രെ വൈദ (പോളണ്ട്), ജിം ജാര്‍മുഷ് (യുഎസ്), തോമസ് വിന്റര്‍ബെര്‍ഗ് (ഡെന്മാര്‍ക്ക്), ബ്രില്ലന്റെ മെന്‍ഡോസ് (ഫിലിപ്പൈന്‍സ്) എന്നീ മാസ്റ്റേഴ്‌സിന്റെ സിനിമകള്‍ ഉണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.