Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓഡിറ്റോറിയങ്ങള്‍ പാര്‍ക്കിങ് സൗകര്യമൊരുക്കണം: മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 12:00 pm IST
inKollam

കൊല്ലം: ദേശീയപാതക്കരുകിലെ ആഡിറ്റോറിയങ്ങള്‍ക്ക് നിര്‍ബന്ധമായും മതിയായ പാര്‍ക്കിങ് സൗകര്യം സ്വന്തം നിലയില്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ജംഗ്ഷനുകള്‍ വികസിപ്പിക്കണമെന്നും, രൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. വിവാഹചടങ്ങുകളും മറ്റും നടക്കുമ്പോള്‍ ആഡിറ്റോറിയത്തിലെത്തുന്ന വാഹനങ്ങളുടെ ബാഹുല്യം കാരണം ദേശീയപാതയിലും സ്റ്റേറ്റ് ഹൈവേകളിലും ഗതാഗത തടസ്സമുണ്ടാകുന്നത് പതിവായിരിക്കുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ആഡിറ്റോറിയങ്ങള്‍ക്ക് സമീപം പാര്‍ക്കിങ് സൗകര്യം ഒരുക്കുകയും വാഹനങ്ങള്‍ അവിടേക്ക് മാറ്റാന്‍ ഡ്രൈവര്‍മാരുടെ സേവനം ഏര്‍പ്പെടുത്തുകയും വേണമെന്ന് മേയര്‍ നിര്‍ദ്ദേശിച്ചു. ഇതിന് തയ്യാറായില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും മേയര്‍ വ്യക്തമാക്കി.

ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥരാണെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ വി.എസ്.പ്രിയദര്‍ശന്‍ യോഗത്തില്‍ തുറന്നടിച്ചു. പള്ളിമുക്ക് ജംഗ്ഷന്റെ വികസനം സാദ്ധ്യമാകാത്തത് നേരത്തേയുള്ള കയ്യേറ്റം മൂലമാണെന്ന് പള്ളിമുക്ക് ജംഗ്ഷനില്‍ വികസനം എത്തിയിട്ടില്ലെന്ന കൊല്ലൂര്‍വിള ഡിവിഷന്‍ കൗണ്‍സിലര്‍ എം സലിമിന്റെ പരാമര്‍ശത്തോടെ പ്രതികരിച്ചുകൊണ്ട് പ്രദര്‍ശന്‍ പറഞ്ഞു. മേവറം ബൈപാസ് മുതല്‍ സോഡിയം വേപ്പര്‍ലാമ്പുകള്‍ കത്തുന്നില്ലെന്നും തെരുവ് വിളക്ക് പരിപാലനത്തിന്റെ മറവില്‍ വിലയേറിയ ട്യൂബ് സെറ്റുകളും മറ്റും കടത്തിക്കൊണ്ടുപോകുന്നതായും സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ആരോപിച്ചു.

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കയ്യേറ്റക്കാര്‍ക്ക് വിവരം ചോര്‍ന്നുകിട്ടുന്ന സ്ഥിതിയാണുള്ളതെന്ന് വടക്കുംഭാഗം ഡിവിഷന്‍ കൗണ്‍സിലര്‍ ഹണി പരാതിപ്പെട്ടു. ആശ്രാമം മൈതാനം വാടകയ്‌ക്കെടുത്ത് ഫെസ്റ്റുകളും മറ്റ് ചടങ്ങുകളും നടത്തുന്നവര്‍ മാലിന്യങ്ങള്‍ അവിടെ തന്നെ കുഴിയെടുത്ത് മറവുചെയ്യുകയാണെന്നും ഹണി പറഞ്ഞു. ആശ്രാമം മൈതാനിയിലും’ഗ്രീന്‍ പ്രോട്ടോക്കോള്‍’ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എസ്.ജയന്‍ അറിയിച്ചു. ഒഡിഎഫ് പ്രഖ്യാപനം കേന്ദ്രകമ്മിഷന്റെ പരിശോധനയ്‌ക്ക് ശേഷം മാത്രമേ നടത്താനാവൂ എന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. 600 ശുചിമുറികളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതുശ്മശാനത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന അവബോധം നഗരവാസികളില്‍ വളര്‍ത്തണമെന്നും സ്വകാര്യമായി ശവസംസ്‌കാരം നടത്തുന്നതിനെ നിരുല്‍സാഹപ്പെടുത്തണമെന്നും ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകള്‍ ലഭിക്കുന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. പ്രമാണങ്ങള്‍ ബാങ്കുകളിലാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ മടികാട്ടുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അംഗങ്ങളായ എസ് മീനാകുമാരി, അജിത്കുമാര്‍ ബി, ബി അനില്‍കുമാര്‍, എന്‍ മോഹനന്‍, എസ് പ്രസന്നന്‍, എ നിസാര്‍, എംഎ സത്താര്‍, എസ് ഗീതാകുമാരി, സലീന എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.