Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 11:59 am IST
in Kollam

കുണ്ടറ: വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മിഠായികളും, കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പന ജില്ലയില്‍ സജീവം. കൊല്ലവും കുണ്ടറയും ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇവരുടെ സജീവസാനിധ്യം കൂടുതലായി കണ്ടുവരുന്നത്.

ലഹരി വസ്തുക്കള്‍ വില്പന നടത്തുന്ന സംഘങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമിഠായിയും, കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ആദ്യം സൗജന്യമായി നല്‍കി പിന്നീട് തങ്ങളുടെ ഏജന്റാക്കി മാറ്റുന്നതാണ് ഇവരുടെ തന്ത്രം. ഇതില്‍ അകപ്പെടാത്ത വിദ്യാര്‍ത്ഥികളെ വില കൂടിയ മൊബൈല്‍ഫോണും ഇന്റര്‍നെറ്റ് ചാര്‍ജ് ചെയ്യാനുള്ള കാശും ആഡംബരവസ്തുക്കളും നല്‍കിയാണ് ഇവര്‍ കെണിയിലാക്കുന്നത്. തുടര്‍ന്ന് ഇവരുടെ സഹപാഠികള്‍ക്ക് ഇവരെകൊണ്ട് ലഹരിവസ്തുക്കള്‍ സൗജന്യമായി നല്‍കി ഇവരെയും തങ്ങളുടെ ഉപഭോക്താവാക്കി മാറ്റുകയുമാണ് ഇവരുടെ ശൈലി. സ്‌കൂളുകളില്‍ ലഹരിവസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ അധ്യാപകര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാതെ അത് ഒതുക്കി തീര്‍ക്കുകയാണ് പതിവ്. കാരണം ശിശുക്ഷേമസമിതിയുടെയും സാമൂഹ്യക്ഷേമവകുപ്പിന്റെയും കാര്‍ക്കശ്യനിയമം മുതലെടുത്ത് കുട്ടികള്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍ തങ്ങള്‍ അതില്‍ കുടുങ്ങുമെന്ന പേടിയാണ് കാരണം.

വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചൂണ്ടയില്‍ കൊളുത്തി എന്ന് മനസ്സിലായാല്‍ ഇവരെ ഉപയോഗിച്ച് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ ലഹരിവസ്തുക്കള്‍ നല്‍കുകയും തുടര്‍ന്ന് ഇതിനടിമയാകുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ണ്ടത്രെ. ലഹരിവില്‍പ്പനക്കാര്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ലഹരിമിഠായിയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നു.

പല സ്‌കൂളുകളിലും പരീക്ഷ അവസാനിക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍നിന്ന് അധ്യാപകര്‍ മദ്യകുപ്പി പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അയത്തിലെ ഒരു സ്‌കൂളില്‍ ലഹരിബീഡി വലിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതിനോട് അനുബന്ധിച്ച് ഇവര്‍ നാടുവിട്ട സംഭവവും ഈയിടെയാണ് ഉണ്ടായത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ക്രിമിനലുകള്‍ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നതായും പരാതികള്‍ വ്യാപകമാവുകയാണ്. പല പിടിച്ചുപറി കേസിലും വിദ്യാര്‍ത്ഥികള്‍ പ്രതിയാവുകയും ചോദ്യംചെയ്യലില്‍ ആഡംബര ജീവിതത്തിനുവേണ്ടിയാണ് അത് ചെയ്തതെന്നാണ് വെളിപ്പെടുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.