Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഗസ്തകോപ്ടര്‍ മേധാവികളെ വീണ്ടും വിസ്തരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:56 pm IST
inWorld

ബ്രൂണോ സ്പഗ്‌നോലിനി, ഗിസപ്പേ ഓര്‍സി

റോം: കോടികളുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ ഇറ്റലിയില്‍ പുനര്‍വിചാരണ. വെസ്റ്റ്‌ലാന്‍ഡ് ഉപസ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മുന്‍മേധാവി ഗിസപ്പേ ഓര്‍സി, ഹെലിക്കോപ്ടര്‍ നിര്‍മ്മാണവിഭാഗം മുന്‍ മേധാവി ബ്രൂണോ സ്പഗ്‌നോലിനി എന്നിവരെ വീണ്ടും വിചാരണ ചെയ്യാന്‍ ഇറ്റാലിയന്‍ പരമോന്നത കോടതി ഉത്തരവിട്ടു.

കേസില്‍ ഓര്‍സിക്കും സ്പഗ്‌നോലിനിക്കും മിലാന്‍ കോടതി നാലര വര്‍ഷം തടവും കോടികളുടെ പിഴയും വിധിച്ചിരുന്നു. ഇവര്‍ നല്‍കിയ അപ്പീലിലാണ് പുനര്‍വിചാരണ നടത്താനുള്ള പരമോന്നത കോടതിയുടെ ഉത്തരവ്.ഇരുവരെയും മിലാന്‍ വിചാരണക്കോടതി വീണ്ടും വിചാരണ ചെയ്യും.

കരാര്‍ തരപ്പെടുത്താന്‍ ഭാരതത്തിലെ ചില പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ക്കും അന്നത്തെ (2010) വ്യോമസേന മേധാവി എസ് പി ത്യാഗിയടക്കമുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോടികള്‍ കോഴ നല്‍കിയെന്നാണ് കേസ്. ഭാരതത്തിലെ ഒരു പ്രബല രാഷ്‌ട്രീയ കുടുംബത്തിന് (നെഹ്‌റു കുടുംബം) 114 കോടിയും അഹമ്മദ് പട്ടേല്‍ അടക്കം പലര്‍ക്കും കോടികളും കോഴ നല്‍കിയതായി കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനായ ബ്രിട്ടീഷുകാരന്‍ ക്രിസ്റ്റിയന്‍ മിഷേല്‍ തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു.

കേസില്‍ കഴിഞ്ഞാഴ്ചയാണ് വ്യോമസേനാ മുന്‍മേധാവി എസ്.പി. ത്യാഗി(71)യെ സിബിഐ അറസ്റ്റു ചെയ്തത്. ഭാരതത്തിലെ വിവിഐപി യാത്രകള്‍ക്കു വേണ്ടി പന്ത്രണ്ട് കോപ്ടറുകള്‍ക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയത്. ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ളവയാകണമെന്ന വ്യവസ്ഥ അഗസ്ത കമ്പനിക്കു വേണ്ടി 4500 അടിയാക്കി കുറച്ചു നല്‍കുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014ല്‍ ഭാരതം കരാര്‍ റദ്ദാക്കിയിരുന്നു. 3565 കോടി രൂപയുടേതായിരുന്നു കരാര്‍.

ത്യാഗി റിമാന്‍ഡില്‍

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെയും മറ്റു പ്രതികളെയും കോടതി ഡിസംബര്‍ 30വരെ റിമാന്റ് ചെയ്തു. ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

ഡിസംബര്‍ 10 മുതല്‍ ത്യാഗിയും അര്‍ദ്ധസഹോദരനടക്കമുള്ള മറ്റു പ്രതികളും സിബിഐ കസ്റ്റഡിയിലാണ്. ഇറ്റാലിയന്‍ കോടതി പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ത്യാഗിക്ക് ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ത്യാഗിയുടെ ഭാര്യ വിധിന്യായം കേട്ട് കോടതിയില്‍ ബോധംകെട്ടു വീണു. 71കാരനായ ത്യാഗിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 21ന് വീണ്ടും കോടതി പരിഗണിക്കും.

പ്രധാനമന്ത്രിയുടെ (അന്ന് ഡോ. മന്‍മോഹന്‍ സിങ്ങ്) ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് കോപ്റ്റര്‍ കരാറിലെ വ്യവസ്ഥകളില്‍ ഇളവും വരുത്തിയതെന്ന് ത്യാഗി കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ മന്‍മോഹന്‍ സിങ്ങിനെയും മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയേയും സിബിഐ ചോദ്യം ചെയ്യും. അന്വേഷണം സോണിയ അടക്കമുള്ള ഉന്നതരിലേക്ക് നീളുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

പുതിയ വാര്‍ത്തകള്‍

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.