Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടികജാതി കുടുംബങ്ങള്‍ക്ക് ചതുപ്പ് നിലം നല്‍കി പറ്റിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 03:06 pm IST
inKollam

കൊട്ടാരക്കര: കിടപ്പാടമില്ലാത്ത പട്ടികജാതി കുടുംബങ്ങളെ ചതുപ്പ് നിലം നല്‍കി പറ്റിച്ചതായി പരാതി. കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സമരത്തിലേക്ക്.

പട്ടികജാതി വികസനക്ഷേമ വകുപ്പ് 30 പട്ടികജാതി കുടുംബങ്ങള്‍ക്കായി സ്ഥലം വാങ്ങാനും വീട് വയ്‌ക്കാനും അനുവദിച്ച ലക്ഷകണക്കിന് രൂപയാണ് പട്ടികജാതി വികസനവകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരുമടങ്ങിയ മാഫിയ തട്ടിയത്. വീട് വയ്‌ക്കാന്‍ യോഗ്യമല്ലാത്ത പാണ്ടിവയല്‍ ഏലയിലെ ചതുപ്പ് നിലം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് താമസക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി. ഇവിടം മലിനജലം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ വീട് വയ്‌ക്കുവാന്‍ കഴിയില്ലെന്നും ബോദ്ധ്യമുണ്ടായിട്ടും റിയല്‍ എസ്റ്റേറ്റ് ലോബിയുമായി ചേര്‍ന്ന് പട്ടികജാതി കുടുംബങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വാസയോഗ്യമല്ലാത്ത സ്ഥലത്ത് ചെറ്റകുടില്‍ കുത്തിയാണ് കുട്ടികളും വൃദ്ധരുമടങ്ങുന്ന കുടുംബങ്ങള്‍ പ്രാകൃതമായ രീതിയില്‍ വസിക്കുന്നത്. ഈ സ്ഥലം വാസയോഗ്യമാണന്ന് കാണിച്ച് പഞ്ചായത്ത് ബ്ലോക്കിന് റിപ്പോര്‍ട്ട് നല്‍കിയതിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കണമെന്നും അഴിമതി കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും 20ന് ബിജെപി കൊട്ടാരക്കര പട്ടികജാതി ക്ഷേമ ഓഫീസിലേയ്‌ക്ക് മാര്‍ച്ച് നടത്തും. കളക്ടര്‍ അടിയന്തിരമായി ഇടപ്പെട്ട് കുടുംബങ്ങള്‍ക്ക് താമസ സൗകര്യത്തിന് നടപടിസ്വീകരിക്കണമെന്നും കുറ്റക്കാരെ തുറങ്കിലടയ്‌ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആര്‍ രാധാകൃഷ്ണന്‍, മുനിസിപ്പാലിറ്റി പ്രസിഡന്റ് അനീഷ് കിഴക്കേക്കര, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജിത്ത് ചാലൂക്കോണം, തൃക്കണ്ണമംഗല്‍ ഏരീയ പ്രസിഡന്റ് അരുണ്‍ കാടാംകുളം, രഞ്ജിത്ത് തൃക്കണ്ണമംഗല്‍, രാജീവ് കാടാംകുളം, അഖില്‍ പടിഞ്ഞാറ്റിന്‍കര, ശിവന്‍ കിഴക്കേക്കര എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.