Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോര്‍പ്പറേഷന്‍: പദ്ധതി നിര്‍വ്വഹണം സ്തംഭനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:44 am IST
in Kozhikode

കോഴിക്കോട്: കോര്‍പ്പറേഷന്‍ ഭരണം സ്തംഭനത്തില്‍. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ കഴിയാറായിട്ടും 14.55 ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. കോര്‍പ്പറേഷനില്‍ പൊതുമരാമത്ത് വിഭാഗത്തില്‍ പരിപൂര്‍ണ്ണ സ്തംഭനമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സോഷ്യലിസ്റ്റ് ജനതാദള്‍, ലീഗ്, ബിജെപി അംഗങ്ങള്‍ കുറ്റപ്പെടുത്തി. പി.കിഷന്‍ചന്ദാണ് പന്ത്രണ്ടാംപദ്ധതിയില്‍ 566 പുതിയ പദ്ധതികള്‍ 66 എണ്ണത്തിന്റെ ടെണ്ടര്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നതെന്ന് ശ്രദ്ധക്ഷണിക്കലിലൂടെ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

ജനുവരി 15ന് മുമ്പ് ടെണ്ടര്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എസ്റ്റിമേറ്റ്‌പോലും പൂര്‍ത്തിയാക്കാത്ത നിരവധി പദ്ധതികളാണുള്ളത്. 566 പുതിയ പദ്ധതികള്‍ കൂടാതെ 44 മള്‍ട്ടി ഇയര്‍ പദ്ധതികള്‍ 357 സ്പില്‍ഓവര്‍ പദ്ധതികളും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 110, 67,0700 രൂപയാണ് പദ്ധതി ഫണ്ടിലേക്ക് അനുവദിച്ചു കിട്ടിയത്. ഇതില്‍ 12,45,74792 രൂപയാണ് എല്ലായിനങ്ങളിലുമായാണ് ആകെ ചെലവഴിക്കാന്‍ കഴിഞ്ഞത്. ജനറല്‍ വിഭാഗത്തില്‍ 33,62,47000 രൂപയും എസ്‌സി എസ്ടി പദ്ധതിയില്‍ 8,54,9 2000 രൂപയും അനുവദിച്ചിരുന്നു. റോഡ് പദ്ധതിയില്‍ മാത്രം 20,69,1000 രൂപയും അനുവദിച്ചു. ജനുവരി 15നകം ടെണ്ടര്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കൗണ്‍സി ല്‍ യോഗത്തില്‍ പറഞ്ഞത്.

എന്നാല്‍ ഇത്രയും കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ബാക്കി പദ്ധതികളുടെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതികള്‍ ആരംഭിക്കാനാവില്ലെന്നതാണ് വസ്തുത. സാങ്കേതിക തകരാറുള്ളത് കാരണം പദ്ധതികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ താമസം നേരിടുന്നുവെന്ന തടസവുമുണ്ട്. നഗരത്തിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണെന്ന് കൗണ്‍സിലര്‍മാരായ പ്രശാന്ത്കുമാര്‍, തോമസ് മാത്യു, ബീരാന്‍കോയ എന്നിവര്‍ യോഗത്തില്‍ പറഞ്ഞു.

ഈ വര്‍ഷം മുതല്‍ സ്പില്‍ഓവര്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് കൂടിയാകുമ്പോള്‍ നഗരസഭയ്‌ക്ക് വന്‍ നഷ്ടമാണുണ്ടാവുക. പന്ത്രണ്ടാം പദ്ധതി 2017ല്‍ അവസാനിക്കും. ഇതിനകം നാല് വര്‍ഷത്തിനിടയില്‍ 40 കോടി രൂപ നഗരസഭയ്‌ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

India

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

India

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.