Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേരളജനത ചെകുത്താനും കടലിനും ഇടയില്‍: ജെ.ആര്‍.പത്മകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 03:27 pm IST
in Kollam

കരുനാഗപ്പള്ളി: നാലുപതിറ്റാണ്ട് വര്‍ഷം മാറിമാറി ഭരിച്ച മുന്നണികള്‍ കേരള ജനതയെ ചെകുത്താനും കടലിനും ഇടയിലാക്കിയപ്പോഴാണ് മൂന്നാമത് ശക്തിയെ തെരഞ്ഞെടുക്കാന്‍ തയ്യാറാകുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍.പദ്മകുമാര്‍ പറഞ്ഞു. കരുനാഗപ്പള്ളിയില്‍ നടന്ന എന്‍ഡിഎ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വളര്‍ന്നുവരുന്ന മൂന്നാം ശക്തിയെ ഒന്നാം ശക്തിയായി മാറ്റുക എന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യം. സാധാരണക്കാരെ ലക്ഷ്യംവച്ച് 240 പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. പക്ഷേ രാഷ്‌ട്രീയതിമിരം ബാധിച്ച ഉദ്യോഗസ്ഥര്‍ പലതും നടപ്പില്‍ വരുത്താന്‍ തയ്യാറാകുന്നില്ല. മാത്രവുമല്ല കേന്ദ്രം പ്രഖ്യാപിച്ച പല പദ്ധതികളും തങ്ങളുടെ പദ്ധതികളാക്കി സംസ്ഥാനം മാറ്റുകയാണ്. അതിന്റെ ഉദാഹരണമാണ് കക്കൂസില്ലാത്ത എല്ലാവര്‍ക്കും കക്കൂസ് നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് 13500 രൂപ നല്‍കുമ്പോള്‍ 2500 രൂപ നല്‍കുന്ന കേരളസര്‍ക്കാര്‍ പദ്ധതി തങ്ങളുടേതാക്കി പ്രചരിപ്പിക്കുന്നത്. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് പദ്ധതിയില്‍ രണ്ടുകോടി വീടുകള്‍ കേന്ദ്രം നല്‍കുന്ന പദ്ധതി തങ്ങളുടെ പദ്ധതിയാക്കിയും കഴിഞ്ഞു പിണറായിസര്‍ക്കാര്‍.

ഇന്ത്യയില്‍ നിലനിന്ന സമാന്തര സാമ്പത്തികസംവിധാനം ഇല്ലാതാക്കാനാണ് നോട്ടുനിരോധനം നടപ്പിലാക്കിയത്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ ബുദ്ധിമുട്ടുകളെപറ്റി പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിരുന്നു. ഇതുമൂലം തീവ്രവാദം ഉള്‍പ്പെടെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ അട്ടിമറിക്കാനാണ് കേരളസര്‍ക്കാര്‍ ശ്രമിക്കുന്നത്. തരംതാണ രാഷ്‌ട്രീയകളി കളിയ്‌ക്കുകയാണിവര്‍. മാത്രവുമല്ല ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കേരളത്തിലെ പ്രശ്‌നം വഷളാക്കാനാണ് ശ്രമിച്ചത്. പ്രഥമികസഹകരണ സംഘങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്ന ആലയമായി മാറിയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുറഞ്ഞ പലിശക്ക് നബാര്‍ഡില്‍ നിന്നും പണം എടുക്കാതെ കള്ള പണക്കാരില്‍ നിന്നും 11% പലിശയ്‌ക്ക് ഡിപ്പോസിറ്റു വാങ്ങി 16% ത്തിന് ലോണ്‍ കൊടുത്ത് കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന പണിയാണ് അവര്‍ നടത്തിയിരുന്നത്. പട്ടിണിപാവങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള കേന്ദ്ര ഗവണ്‍മെന്റ് നടപടികളെ അംഗീകരിക്കുന്നതു കൊണ്ടാണ് മഹാരാഷ്‌ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും ത്രിപുരയിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം നേടാനായതെന്നും ജെ.ആര്‍.പദ്മകുമാര്‍ പറഞ്ഞു. യോഗത്തില്‍ എന്‍ഡിഎ നിയോജകമണ്ഡലം ചെയര്‍മാന്‍ എ.വിജയന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കണ്‍വീനര്‍ എ.സോനുരാജന്‍, ജില്ലാ വൈസ്പ്രസിഡന്റ് കെ.സുശീലന്‍, മാലുമേല്‍ സുരേഷ്, അനില്‍ വാഴപ്പള്ളി, ഉത്തമന്‍ ഉണ്ണൂലേത്ത്, കെ.ആര്‍.വിദ്യാധരന്‍, തഴവ ബാബു (കേരളാ കോണ്‍ഗ്രസ്), നീലികുളം സിബു (ജെഎസ്എസ്), മൈതാനം വിജയന്‍, ജയകുമാര്‍ നെടുമ്പ്രത്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.